കൊല്ലത്ത് മുകേഷിന് ലീഡ്; തിരുവല്ലയിൽ മാത്യു ടി തോമസ്

By News Desk, Malabar News
Mukesh likely to get second term in Kollam; The decision is up to the party
Mukesh MLA

കൊല്ലം: തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ സംസ്‌ഥാനത്ത്‌ എൽഡിഎഫ് മുന്നേറ്റം. ആലപ്പുഴയിൽ ഹരിപ്പാട് മണ്ഡലം ഒഴികെയുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് തുടരുകയാണ്. കൊല്ലത്ത് എൽഡിഎഫ് സ്‌ഥാനാർഥി മുകേഷ് 1,300 വോട്ടുകൾക്ക് മുന്നിൽ. തിരുവല്ലയിൽ മാത്യു ടി തോമസും ലീഡ് നിലനിർത്തുകയാണ്.

വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറുകളുടെ കണക്ക് പ്രകാരം ആകെ 140 മണ്ഡലങ്ങളിൽ 82ലും എൽഡിഎഫ് മുന്നേറുകയാണ്. 56 സീറ്റുകളിൽ യുഡിഎഫ് പിന്നിലുണ്ട്. 2 സീറ്റുകളിൽ മാത്രമാണ് എൻഡിഎക്ക് പ്രതീക്ഷ.

Also Read: ഹരിപ്പാട്ട് വിശ്വാസമർപ്പിച്ച് ചെന്നിത്തല; മണ്ഡലത്തിൽ യുഡിഎഫ് മുന്നിൽ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE