തൃശൂരിൽ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി മൂന്നാമത്

By News Desk, Malabar News
suresh gopi
Ajwa Travels

തൃശൂർ: തൃശൂരിൽ എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി മുന്നിൽ. 349 വോട്ടുകൾക്കാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്.

അതേസമയം കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി മൂന്നാം സ്‌ഥാനത്തേക്ക്‌ തള്ളപ്പെട്ടു. അവിടെ യുഡിഎഫ് സ്‌ഥാനാർഥി വിപി സജീന്ദ്രനാണ് ലീഡ് ചെയ്യുന്നത്.

Also Read: പാലക്കാട് ഇ ശ്രീധരന്റെ ലീഡ് 2000 കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE