Mon, Jun 8, 2026
31.3 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

പാലായില്‍ ജോസ് കെ മാണി പിന്നിൽ; ലീഡ് ഉയർത്തി മാണി സി കാപ്പന്‍

കോട്ടയം: പാലായില്‍ മാണി സി കാപ്പന്‍ വന്‍ ലീഡിലേക്ക്. 7211 വോട്ടുകൾക്കാണ് കാപ്പൻ ഇപ്പോൾ ലീഡ് ചെയ്യുന്നത്. ഇടത് ശക്‌തി കേന്ദ്രത്തില്‍ പോലും വ്യക്‌തമായ ലീഡ് നേടാന്‍ മാണി സി കാപ്പന് സാധിച്ചിട്ടുണ്ട്....

ഒല്ലൂരിൽ അഡ്വ.കെ രാജന് ലീഡ്; ശക്‌തമായ പോരാട്ടം

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ തപാൽ വോട്ടുകളുടെ എണ്ണൽ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സംസ്‌ഥാനത്ത് ഇഞ്ചോടിഞ്ച്‌ പോരാട്ടം. 91 സീറ്റുകളിൽ എൽഡിഎഫ് മുന്നേറുകയാണ്. യുഡിഎഫ് 47 സീറ്റിലേക്ക് ചുരുങ്ങി. 2 ഇടങ്ങളിൽ ലീഡ് നിലനിർത്തുന്ന...

കോഴിക്കോട് ബാലുശ്ശേരിയിൽ സച്ചിൻ ദേവിന്റെ മുന്നേറ്റം

കോഴിക്കോട്: ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ യുഡിഎഫ് സ്‌ഥാനാർഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയായിരുന്നു മുന്നില്‍. എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോള്‍ എല്‍ഡിഎഫ്...

കണ്ണൂരിൽ മുന്നേറി കടന്നപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ: പോസ്‌റ്റൽ വോട്ടുകൾ എണ്ണി രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ 92 ഇടങ്ങളിൽ എൽഡിഎഫിന് ലീഡ്. യുഡിഎഫ് 46 സീറ്റുകളിലായി ചുരുങ്ങുകയാണ്. രണ്ട് സീറ്റുകളിൽ ലീഡ് നിലനിർത്തി എൻഡിഎ പിന്നിലുണ്ട്. അതേസമയം, കണ്ണൂരിൽ യുഡിഎഫ്...

കുന്നത്തുനാട്ടിൽ ട്വന്റി-20 മൂന്നാമത്; യുഡിഎഫ് മുന്നിൽ

കുന്നത്തുനാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കുന്നത്തുനാട്ടിൽ ട്വിന്റി-20 തിരിച്ചടി നേരിടുന്നു. വിജയം ഉറപ്പിച്ച് മൽസര രംഗത്ത് ഇറങ്ങിയ ട്വന്റി-20 ഇവിടെ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഡോ. സുജിത് പി സുരേന്ദ്രനായിരുന്നു...

സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ ഇടത് മുന്നേറ്റം; രണ്ട് സീറ്റുകളിൽ ബിജെപി

തിരുവനന്തപുരം: ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്‌ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. 90 സീറ്റുകളില്‍ എല്‍ഡിഎഫും 51 സീറ്റുമായി യുഡിഎഫും രണ്ട് സീറ്റുകളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുകയാണ്. ഏഴ് ജില്ലകളില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റമാണ് കാഴ്‌ചവെക്കുന്നത്. അതേസമയം...

കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിലും പിന്നിൽ

പത്തനംതിട്ട: സംസ്‌ഥാനത്ത് എന്‍ഡിഎയുടെ വിജയ പ്രതീക്ഷകൾ ആയിരുന്ന മഞ്ചേശ്വരത്തും കോന്നിയിലും ബിജെപി ഏറെ പിന്നില്‍. സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് രണ്ട് സീ‌റ്റുകളിലും മൽസരിക്കുന്നത്. ഇതില്‍ കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്താണ്. സിറ്റിംഗ് എംഎല്‍എയായ...

കുറ്റ്യാടിയിൽ യുഡിഎഫിന് ലീഡ്, ബാലുശ്ശേരി എൽഡിഎഫ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ എൽഡിഎഫ് മുന്നേറ്റം. കോഴിക്കോട് നോർത്ത്, ബാലുശ്ശേരി മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. എന്നാൽ വടകര, മന്ത്രി ടിപി രാമകൃഷ്‌ണന്റെ പേരാമ്പ്ര, കുറ്റ്യാടി എന്നീ...
- Advertisement -