Tag: Kerala Assembly Election Result
മധ്യ കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് പോരാട്ടം
തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മധ്യകേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് മുന്നേറ്റം തുടരുന്നു. തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. നിലവിലത്തെ സാഹചര്യത്തിൽ തൃശൂർ,...
കണ്ണൂര്‍ ജില്ലയില്‍ ഇടത് തരംഗം
കണ്ണൂർ: സംസ്‌ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആദ്യ ഫലസൂചനകള്‍ പുറത്തു വന്നുതുടങ്ങി. കണ്ണൂര്‍ ജില്ലയിൽ ഇരിക്കൂര്‍ മണ്ഡലത്തില്‍ ഒഴികെ എല്‍ഡിഎഫ് മുന്നേറ്റമാണ്. സജീവ് ജോസഫാണ് ഇരിക്കൂർ മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി. മറ്റ്...
തൃശൂരിൽ സർവാധിപത്യം നേടി എൽഡിഎഫ്
തൃശൂർ: പോസ്‌റ്റൽ വോട്ടുകളുടെ എണ്ണൽ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഏഴ് ജില്ലകളിൽ എൽഡിഎഫ് മുന്നേറ്റം. 92 ഇടങ്ങളിലാണ് ഇടതുമുന്നണി ലീഡ് ചെയ്യുന്നത്. 46ൽ നിന്ന് മുന്നിലെത്താനുള്ള കഷ്‌ടപ്പാടിലാണ് യുഡിഎഫ്.
തൃശൂരിൽ സർവാധിപത്യം നേടിയാണ് എൽഡിഎഫ്...
തൃശൂരിൽ സുരേഷ് ഗോപി; എൻഡിഎ മൂന്നിടത്ത് മുന്നേറുന്നു
തൃശൂർ: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃശൂർ മണ്ഡലത്തിൽ ശക്‌തമായ മുന്നേറ്റം കാഴ്‌ചവച്ച് എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി. ആദ്യഘട്ടത്തിൽ ലീഡ് നേടിയ സുരേഷ് ഇടക്ക് പിന്നിലേക്ക് പോയെങ്കിലും ഇപ്പോൾ ലീഡ് തിരിച്ചു പിടിക്കുകയാണ്. 1354...
മലപ്പുറത്ത് മൂന്ന് മണ്ഡലങ്ങളിൽ മാത്രം എല്‍ഡിഎഫ് മുന്നേറ്റം
മലപ്പുറം: മലപ്പുറത്ത് എല്‍ഡിഎഫ് മൂന്ന് മണ്ഡലങ്ങളിൽ മാത്രം മുന്നേറുന്നു. കൊണ്ടോട്ടിയിലും തിരൂരങ്ങാടിയിലും പൊന്നാനിയിലും മാത്രമാണ് എല്‍ഡിഎഫ് മുന്നേറ്റം. യുഡിഎഫാണ് ബാക്കി പതിമൂന്ന് മണ്ഡലങ്ങളിലും ലീഡ് ഉയർത്തി നിൽക്കുന്നത്.
മലപ്പുറത്തെ എല്‍ഡിഎഫിന്റെ സിറ്റിങ് മണ്ഡലം തവനൂരില്‍ യുഡിഎഫ്...
കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
കാസർഗോഡ്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൽസരിച്ച കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോന്നിയില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി കെയു ജനീഷ് കുമാര്‍ ആണ് ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് യുഡിഎഫ്...
കൊണ്ടോട്ടിയിൽ സുലൈമാൻ ഹാജി; നിലമ്പൂരിൽ വിങ്ങലായി വിവി പ്രകാശിന്റെ മുന്നേറ്റം
മലപ്പുറം: പോസ്‌റ്റൽ വോട്ടുകളുടെ എണ്ണൽ മൂന്നാം ഘട്ടം പിന്നിടുമ്പോൾ ലീഡ് നിലനിർത്തി എൽഡിഎഫ്. 91 ഇടങ്ങളിൽ ഇടതു തരംഗം തുടരുകയാണ്. 46 ഇടങ്ങളിലായി യുഡിഎഫ് ചുരുങ്ങുന്ന കാഴ്‌ചയാണ് കാണാൻ സാധിക്കുന്നത്.
അതേസമയം, കൊണ്ടോട്ടിയിൽ എൽഡിഎഫിന്റെ...
ഉടുമ്പൻചോലയിൽ എംഎം മണി വൻ ഭൂരിപക്ഷത്തിലേക്ക്
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എംഎം മണിയുടെ ലീഡ് പതിനായിരം കടന്നു. 176,01 വോട്ടുകള്‍ക്കാണ് എംഎം മണി മുന്നേറുന്നത്. യുഡിഎഫിന്റെ ഇഎം അഗസ്‌റ്റിയെ പിന്നിലാക്കിയാണ് മുന്നേറ്റം. ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ് ലീഡ്...




































