കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

By Desk Reporter, Malabar News
NDA Kerala padayatra
Ajwa Travels

കാസർഗോഡ്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൽസരിച്ച കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ മൂന്നാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. കോന്നിയില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി കെയു ജനീഷ് കുമാര്‍ ആണ് ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്‌ഥാനാർഥി എകെഎം അഷ്‌റഫാണ് ലീഡ് ചെയ്യുന്നത്.

മഞ്ചേശ്വരത്ത് സുരേന്ദ്രന് ലീഡുള്ള പ്രദേശങ്ങളും എണ്ണിക്കഴിഞ്ഞതായാണ് സൂചന. കഴിഞ്ഞ തവണ എന്‍ഡിഎ രണ്ടാമത് വന്ന മണ്ഡലമാണ് മഞ്ചേശ്വരം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എല്‍ഡിഎഫ് ബഹുദൂരം മുന്നിലാണ്. അതേസമയം, 93 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് 45 സീറ്റുകളിലും എന്‍ഡിഎ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

Also Read:  അസമില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE