തൃശൂരിൽ സുരേഷ് ഗോപി; എൻഡിഎ മൂന്നിടത്ത് മുന്നേറുന്നു

By Staff Reporter, Malabar News
Ajwa Travels

തൃശൂർ: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃശൂർ മണ്ഡലത്തിൽ ശക്‌തമായ മുന്നേറ്റം കാഴ്‌ചവച്ച് എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി. ആദ്യഘട്ടത്തിൽ ലീഡ് നേടിയ സുരേഷ് ഇടക്ക് പിന്നിലേക്ക് പോയെങ്കിലും ഇപ്പോൾ ലീഡ് തിരിച്ചു പിടിക്കുകയാണ്. 1354 വോട്ടുകൾക്കാണ് ഇവിടെ സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്. ഇടത് മുന്നണി സ്‌ഥാനാർഥി പി ബാലചന്ദ്രനാണ് രണ്ടാമത്. കോൺഗ്രസ് സ്‌ഥാനാർഥി പത്‌മജ വേണുഗോപാൽ ഇവിടെ മൂന്നാമതാണ്.

Read Also: ഒല്ലൂരിൽ അഡ്വ.കെ രാജന് ലീഡ്; ശക്‌തമായ പോരാട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE