ഒല്ലൂരിൽ അഡ്വ.കെ രാജന് ലീഡ്; ശക്‌തമായ പോരാട്ടം

By News Desk, Malabar News

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ തപാൽ വോട്ടുകളുടെ എണ്ണൽ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സംസ്‌ഥാനത്ത് ഇഞ്ചോടിഞ്ച്‌ പോരാട്ടം. 91 സീറ്റുകളിൽ എൽഡിഎഫ് മുന്നേറുകയാണ്. യുഡിഎഫ് 47 സീറ്റിലേക്ക് ചുരുങ്ങി. 2 ഇടങ്ങളിൽ ലീഡ് നിലനിർത്തുന്ന ബിജെപി മൽസരം തുടരുകയാണ്.

തൃശൂരിലെ ഒല്ലൂർ മണ്ഡലത്തിൽ എൽഡിഎഫിന്റെ അഡ്വ. കെ രാജൻ കടുത്ത മൽസരമാണ് കാഴ്‌ചവെക്കുന്നത്. 7,581 വോട്ടിന് ലീഡ് ചെയ്യുകയാണ് അദ്ദേഹം.

Also Read: കെടി ജലീൽ പിന്നിൽ; തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ ലീഡ് ചെയ്യുന്നു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE