Mon, Jun 8, 2026
31.3 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

പാലക്കാട്; ലീഡ് നില 6000ത്തിലേക്ക് ഉയർത്തി ഈ ശ്രീധരൻ

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥി ഈ ശ്രീധരൻ തന്റെ ലീഡ് നില 6000ലേക്ക് ഉയർത്തി. 6,001 വോട്ടുകളുടെ മുന്നേറ്റത്തോടെയാണ് പാലക്കാട് മണ്ഡലത്തിൽ ഈ ശ്രീധരൻ മുന്നേറുന്നത്. യുഡിഎഫ്...

ആദ്യ ഫലം പുറത്ത്; പേരാമ്പ്രയിൽ ജയമാവർത്തിച്ച് ടിപി രാമകൃഷ്‌ണൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫലം പുറത്തുവന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി മന്ത്രി ടിപി രാമകൃഷ്‌ണൻ വിജയിച്ചു. 6173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടിപി രാമകൃഷ്‌ണൻ വിജയിച്ചത്. യുഡിഎഫ് സ്‌ഥാനാർഥി...

മലപ്പുറം, വയനാട് ജില്ലകളിൽ യുഡിഎഫ് മുന്നേറ്റം തുടരുന്നു

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം, വയനാട് ജില്ലകളിൽ യുഡിഫ് മുന്നേറ്റം തുടരുന്നു. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, താനൂര്‍, കോട്ടക്കല്‍, തവനൂര്‍...

അഴീക്കോട് കെഎം ഷാജി പിന്നിൽ; ഇടത് സ്‌ഥാനാർഥി കെവി സുമേഷിന്റെ ലീഡ് നാലായിരത്തിലേക്ക്

അഴീക്കോട്: അഴീക്കോട് മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ കെഎം ഷാജി പിന്നിൽ. എൽഡിഎഫ് സ്‌ഥാനാർഥി കെവി സുമേഷ് 3887 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. അഴീക്കോട്ട് കഴിഞ്ഞ തവണ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎം ഷാജി...

നിയമസഭാ തിരഞ്ഞെടുപ്പ്; 8 ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 8 ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. മലപ്പുറം, വയനാട്, എറണാകുളം എന്നീ ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് നേരിയ മുന്നേറ്റം കാണാൻ സാധിക്കുന്നത്. തൃശൂരില്‍ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ്...

എറണാകുളത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; കളമശ്ശേരിയിൽ പി രാജീവിന് ലീഡ്

എറണാകുളം: ജില്ലയിൽ യുഡിഎഫിന് മുൻ‌തൂക്കം. ശക്‌തമായ വെല്ലുവിളി ഉയർത്തി എൽഡിഎഫും തൊട്ടുപിന്നിലുണ്ട്. പിറവം, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, അങ്കമാലി, ആലുവ, പറവൂർ, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെല്ലാം യുഡിഎഫാണ് ലീഡ് ചെയ്യുമ്പോൾ കളമശ്ശേരി, വൈപ്പിൻ,...

എംഎം മണിയുടെ ലീഡ് നില ഉയരുന്നു;  20,000 കടന്നു

തിരുവനന്തപുരം : ഉടുമ്പൻചോലയിൽ എൽഡിഎഫ് സ്‌ഥാനാർഥി എംഎം മണിയുടെ ലീഡ് 20000 കടന്നു. 23,301 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇപ്പോൾ എംഎം മണി മുന്നേറുന്നത്. യുഡിഎഫ് സ്‌ഥാനാർഥി ഇഎം അഗസ്‌റ്റിയെ പിന്നിലാക്കിയാണ് ഇടത് മുന്നേറ്റം....

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മൂന്നാം സ്‌ഥാനത്ത്

തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്ത്‌. ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ എസ്എസ് ലാലാണ് രണ്ടാമത്. സംസ്‌ഥാനത്ത്‌ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിനാണ്...
- Advertisement -