കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മൂന്നാം സ്‌ഥാനത്ത്

By Syndicated , Malabar News
Sobha_surendran_Malabar news
Ajwa Travels

തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്ത്‌. ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ എസ്എസ് ലാലാണ് രണ്ടാമത്. സംസ്‌ഥാനത്ത്‌ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. ഇടത് തരംഗമാണ് കേരളത്തിൽ അലയടിക്കുന്നത് എന്നാണ് വിലയിരുത്തൽ.

Read also: കണ്ണൂര്‍ ജില്ലയില്‍ ഇടത് തരംഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE