പാലക്കാട്; ലീഡ് നില 6000ത്തിലേക്ക് ഉയർത്തി ഈ ശ്രീധരൻ

By Team Member, Malabar News
e sreedharan

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥി ഈ ശ്രീധരൻ തന്റെ ലീഡ് നില 6000ലേക്ക് ഉയർത്തി. 6,001 വോട്ടുകളുടെ മുന്നേറ്റത്തോടെയാണ് പാലക്കാട് മണ്ഡലത്തിൽ ഈ ശ്രീധരൻ മുന്നേറുന്നത്. യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിനെ പിന്തള്ളിയാണ് ഈ ശ്രീധരൻ ഇപ്പോൾ മുന്നേറുന്നത്.

സംസ്‌ഥാനത്ത് നിലവിൽ 3 മണ്ഡലങ്ങളിലാണ് ബിജെപി മുന്നേറുന്നത്. നേമം, തൃശൂർ, പാലക്കാട് എന്നീ മണ്ഡലങ്ങളാണ് അവ. നേമത്ത് കുമ്മനം രാജശേഖരനും, തൃശൂരിൽ സുരേഷ് ഗോപിയുമാണ് ബിജെപിയെ വിജയത്തിലേക്ക് നയിക്കുന്നത്.

Read also : ആദ്യ ഫലം പുറത്ത്; പേരാമ്പ്രയിൽ ജയമാവർത്തിച്ച് ടിപി രാമകൃഷ്‌ണൻ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE