നിയമസഭാ തിരഞ്ഞെടുപ്പ്; 8 ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറ്റം

By Syndicated , Malabar News
ldf march
Representational Image
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 8 ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. മലപ്പുറം, വയനാട്, എറണാകുളം എന്നീ ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് നേരിയ മുന്നേറ്റം കാണാൻ സാധിക്കുന്നത്. തൃശൂരില്‍ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുകയാണ്. പത്തനംതിട്ടയില്‍ തിരുവല്ല ഒഴികെ ബാക്കി നാലിടത്തും എല്‍ഡിഎഫ് മുന്നേറുകയാണ്. അതേസമയം, നേമത്ത് എൻഡിഎയുടെ കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനും മുന്നേറ്റം തുടരുകയാണ്.

Read also: മലപ്പുറത്ത് മൂന്ന് മണ്ഡലങ്ങളിൽ മാത്രം എല്‍ഡിഎഫ് മുന്നേറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE