Mon, Jun 8, 2026
30.9 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

തൃശൂർ; സുരേഷ് ഗോപിയെ പിന്തള്ളി ഇടത് സ്‌ഥാനാർഥി പി ബാലചന്ദ്രൻ മുന്നിൽ

തൃശൂർ : സംസ്‌ഥാനത്ത് ലീഡ് നിലകൾ മാറി മറിയുമ്പോൾ തൃശൂർ മണ്ഡലത്തിൽ മുന്നിൽ തുടർന്നിരുന്ന ബിജെപി സ്‌ഥാനാർഥി സുരേഷ് ഗോപിയെ പിന്തള്ളി എൽഡിഫ് സ്‌ഥാനാർഥി പി ബാലചന്ദ്രൻ മുന്നിലേക്ക്. നിലവിൽ 200 വോട്ടുകളുടെ...

പത്തനാപുരത്ത് വിജയമുറപ്പിച്ച് കെബി ഗണേഷ് കുമാര്‍

കൊല്ലം: പത്തനാപുരത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി കെബി ഗണേഷ് കുമാര്‍ വിജയത്തിലേക്ക്. 9,553 വോട്ടിന് കെബി ഗണേഷ് കുമാര്‍ മുന്നിട്ടു നില്‍ക്കുകയാണ്. യുഡിഎഫിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് മണ്ഡലത്തില്‍ രണ്ടാം സ്‌ഥാനത്ത്. ആദ്യഘട്ടത്തില്‍ ജ്യോതികുമാര്‍ ചാമക്കാല...

ദേവികുളത്ത് എൽഡിഎഫ് സ്‌ഥാനാർഥി എ രാജ വിജയിച്ചു

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ദേവികുളം മണ്ഡലത്തിൽ  എൽഡിഎഫ് സ്‌ഥാനാർഥി എ രാജ വിജയിച്ചു. ഇതോടെ സംസ്‌ഥാനത്ത് എൽഡിഎഫ് തുടർഭരണം ഉറപ്പിക്കുകയാണെന്ന് വീണ്ടും തെളിയുകയാണ്. നിലവിൽ 94 മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നേറുന്നത്....

പൂഞ്ഞാറിൽ പിസി ജോർജിന് തിരിച്ചടി; 8000 വോട്ടിന് പിന്നില്‍

കോട്ടയം: പൂഞ്ഞാറിൽ പിസി ജോർജിന് അടിപതറുന്നു. എൽഡിഎഫ് സ്‌ഥാനാർഥി സെബാസ്‌റ്റിയൻ കുളത്തിങ്കലാണ് മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നത്. ആദ്യറൗണ്ടിൽ പിസി ജോർജ് 8000ത്തിൽ അധികം വോട്ടിന് പിന്നിലാണ്. നിലവിലെ ലീഡ് നില പിസി ജോർജിന് മറികടക്കാൻ...

തിരുവമ്പാടിയിൽ എല്‍ഡിഎഫ് സ്‌ഥാനാർഥി ലിന്റോ ജോസഫിന് വിജയം

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി ലിന്റോ ജോസഫ് വിജയിച്ചു. 5000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലിന്റോയുടെ വിജയം. 2016ലെ തിരഞ്ഞെടുപ്പിലും സിപിഐഎമ്മിന്റെ ജോര്‍ജ് എം തോമസ് ആയിരുന്നു വിജയിച്ചിരുന്നത്. പേരാമ്പ്രയില്‍ എല്‍ഡിഎഫിന്റെ ടിപി...

നേമത്ത് മുന്നേറ്റം തുടർന്ന് കുമ്മനം രാജശേഖരൻ; കെ മുരളീധരൻ മൂന്നാം സ്‌ഥാനത്ത്

തിരുവനന്തപുരം : വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്‌ഥാനം ഉറ്റുനോക്കിയിരുന്ന നേമം മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥി കുമ്മനം രാജശേഖരൻ മുന്നേറുകയാണ്. 2,216 വോട്ടുകളുടെ ലീഡ് നേടിയാണ് കുമ്മനം രാജശേഖരൻ തന്റെ മുന്നേറ്റം തുടരുന്നത്....

നല്ല മൽസരമാണ് കാഴ്‌ച വച്ചത്; ഇഎം അഗസ്‌തിയോട് എംഎം മണി

ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തിലെ പൊതുസ്‌ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചതെന്നും യുഡിഎഫ് സ്‌ഥാനാർഥി ഇഎം അഗസ്‌തി നല്ല മൽസരമാണ് കാഴ്‌ചവെച്ചതെന്നും എല്‍ഡിഎഫ് സ്‌ഥാനാർഥിയും മന്ത്രിയുമായ എംഎം മണി. തുടര്‍ഭരണം കിട്ടുമെന്നത് ശരിയാണെന്ന് ഇതുവരെയുള്ള വിധി...

ജോസ് കെ മാണിയെ കൈവിട്ട് പാലാ; മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു

കോട്ടയം: പാലായില്‍ ജോസ് കെ മാണിക്ക് വൻ തിരിച്ചടി. മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലേ‌റ്റ കനത്ത തിരിച്ചടി ഇത്തവണയും പാലായില്‍ ജോസ് കെ...
- Advertisement -