തിരുവമ്പാടിയിൽ എല്‍ഡിഎഫ് സ്‌ഥാനാർഥി ലിന്റോ ജോസഫിന് വിജയം

By Syndicated , Malabar News
linto joseph
Ajwa Travels

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി ലിന്റോ ജോസഫ് വിജയിച്ചു. 5000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലിന്റോയുടെ വിജയം. 2016ലെ തിരഞ്ഞെടുപ്പിലും സിപിഐഎമ്മിന്റെ ജോര്‍ജ് എം തോമസ് ആയിരുന്നു വിജയിച്ചിരുന്നത്. പേരാമ്പ്രയില്‍ എല്‍ഡിഎഫിന്റെ ടിപി രാമകൃഷ്‍ണനും വിജയിച്ചു. 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ലീഗ് സ്‌ഥാനാർഥി സിഎച്ച് ഇബ്രാഹിം കുട്ടിക്കെതിരെയാണ് ടിപി രാമകൃഷ്‍ണന്റെ വിജയം.

Read also: ആദ്യ ഫലം പുറത്ത്; പേരാമ്പ്രയിൽ ജയമാവർത്തിച്ച് ടിപി രാമകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE