ദേവികുളത്ത് എൽഡിഎഫ് സ്‌ഥാനാർഥി എ രാജ വിജയിച്ചു

By Team Member, Malabar News
a raja

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ദേവികുളം മണ്ഡലത്തിൽ  എൽഡിഎഫ് സ്‌ഥാനാർഥി എ രാജ വിജയിച്ചു. ഇതോടെ സംസ്‌ഥാനത്ത് എൽഡിഎഫ് തുടർഭരണം ഉറപ്പിക്കുകയാണെന്ന് വീണ്ടും തെളിയുകയാണ്.

നിലവിൽ 94 മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നേറുന്നത്. സംസ്‌ഥാനത്ത് 10 ജില്ലകളിലും ഇടത് മുന്നണി തന്നെയാണ് മുന്നേറ്റം തുടരുന്നത്. ഇതിനോടകം തന്നെ പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി ടിപി രാമകൃഷ്‌ണനും, തിരുവമ്പാടി മണ്ഡലത്തിൽ ലിന്റോ ജോസഫും തങ്ങളുടെ വിജയം ഉറപ്പിച്ചു കഴിഞ്ഞു. 6,173 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടിപി രാമകൃഷ്‌ണൻ വിജയിച്ചത്.

Read also : പൂഞ്ഞാറിൽ പിസി ജോർജിന് തിരിച്ചടി; 8000 വോട്ടിന് പിന്നില്‍

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE