തൃശൂർ; സുരേഷ് ഗോപിയെ പിന്തള്ളി ഇടത് സ്‌ഥാനാർഥി പി ബാലചന്ദ്രൻ മുന്നിൽ

By Team Member, Malabar News
thrissur
Ajwa Travels

തൃശൂർ : സംസ്‌ഥാനത്ത് ലീഡ് നിലകൾ മാറി മറിയുമ്പോൾ തൃശൂർ മണ്ഡലത്തിൽ മുന്നിൽ തുടർന്നിരുന്ന ബിജെപി സ്‌ഥാനാർഥി സുരേഷ് ഗോപിയെ പിന്തള്ളി എൽഡിഫ് സ്‌ഥാനാർഥി പി ബാലചന്ദ്രൻ മുന്നിലേക്ക്. നിലവിൽ 200 വോട്ടുകളുടെ ലീഡോടെയാണ് പി ബാലചന്ദ്രൻ മുന്നേറുന്നത്. ബിജെപി സ്‌ഥാനാർഥി സുരേഷ് ഗോപി നിലവിൽ മൂന്നാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട കാഴ്‌ചയാണ്‌ മണ്ഡലത്തിൽ കാണുന്നത്.

തൃശൂർ മണ്ഡലത്തിൽ നിലവിൽ രണ്ടാം സ്‌ഥാനത്ത് തുടരുന്നത് യുഡിഫ് സ്‌ഥാനാർഥി പത്‌മജയാണ്. ലീഡ് നിലകൾ മാറി മറിയുമ്പോൾ തൃശൂർ മണ്ഡലത്തിൽ ആര് വിജയത്തിലെത്തുമെന്നത് വളരെ ആകാംക്ഷയോടെയാണ് സംസ്‌ഥാനം നോക്കിക്കാണുന്നത്.

Read also : പത്തനാപുരത്ത് വിജയമുറപ്പിച്ച് കെബി ഗണേഷ് കുമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE