പത്തനാപുരത്ത് വിജയമുറപ്പിച്ച് കെബി ഗണേഷ് കുമാര്‍

By Desk Reporter, Malabar News
KB-Ganeshkumar
Ajwa Travels

കൊല്ലം: പത്തനാപുരത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി കെബി ഗണേഷ് കുമാര്‍ വിജയത്തിലേക്ക്. 9,553 വോട്ടിന് കെബി ഗണേഷ് കുമാര്‍ മുന്നിട്ടു നില്‍ക്കുകയാണ്. യുഡിഎഫിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് മണ്ഡലത്തില്‍ രണ്ടാം സ്‌ഥാനത്ത്. ആദ്യഘട്ടത്തില്‍ ജ്യോതികുമാര്‍ ചാമക്കാല മുന്നിട്ട് നിന്നെങ്കിലും പിന്നീട് ഗണേഷ്‌കുമാറിന്റെ ഭൂരിപക്ഷം വര്‍ധിക്കുകയായിരുന്നു.

Also Read:  നേമത്ത് മുന്നേറ്റം തുടർന്ന് കുമ്മനം രാജശേഖരൻ; കെ മുരളീധരൻ മൂന്നാം സ്‌ഥാനത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE