പാലായില്‍ ജോസ് കെ മാണി പിന്നിൽ; ലീഡ് ഉയർത്തി മാണി സി കാപ്പന്‍

By News Desk, Malabar News
Mani C Kappan About Pala Seat
Jose K Mani, Mani C Kappan
Ajwa Travels

കോട്ടയം: പാലായില്‍ മാണി സി കാപ്പന്‍ വന്‍ ലീഡിലേക്ക്. 7211 വോട്ടുകൾക്കാണ് കാപ്പൻ ഇപ്പോൾ ലീഡ് ചെയ്യുന്നത്. ഇടത് ശക്‌തി കേന്ദ്രത്തില്‍ പോലും വ്യക്‌തമായ ലീഡ് നേടാന്‍ മാണി സി കാപ്പന് സാധിച്ചിട്ടുണ്ട്. ജോസ് കെ മാണി തുടക്കത്തില്‍ മുന്നിട്ട് നിന്നെങ്കിലും പിന്നീട് മാണി സി കാപ്പന്‍ ശക്‌തമായി തിരിച്ച് വരികയായിരുന്നു.

Read Also: ഒല്ലൂരിൽ അഡ്വ.കെ രാജന് ലീഡ്; ശക്‌തമായ പോരാട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE