കോഴിക്കോട് ബാലുശ്ശേരിയിൽ സച്ചിൻ ദേവിന്റെ മുന്നേറ്റം

By Syndicated , Malabar News
sachin-dev
Ajwa Travels

കോഴിക്കോട്: ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ യുഡിഎഫ് സ്‌ഥാനാർഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയായിരുന്നു മുന്നില്‍. എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോള്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി കെഎം സച്ചിന്‍ദേവ് ആണ് മുന്നേറുന്നത്. 1500ല്‍ അധികം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്‌ഥാനാർഥി ലീഡ് ചെയ്യുന്നത്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നിലവില്‍ 92 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 46 മണ്ഡലങ്ങളിലാണ് യുഡിഎഫിന്റെ മുന്നേറ്റം. രണ്ട് മണ്ഡലങ്ങളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്.

Read also: വോട്ടെണ്ണൽ രണ്ടാം മണിക്കൂറിൽ; എൽഡിഎഫിന് അനുകൂലം; കടുത്ത മൽസരവുമായി യുഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE