കണ്ണൂരിൽ മുന്നേറി കടന്നപ്പള്ളി രാമചന്ദ്രൻ

By News Desk, Malabar News
Ajwa Travels

കണ്ണൂർ: പോസ്‌റ്റൽ വോട്ടുകൾ എണ്ണി രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ 92 ഇടങ്ങളിൽ എൽഡിഎഫിന് ലീഡ്. യുഡിഎഫ് 46 സീറ്റുകളിലായി ചുരുങ്ങുകയാണ്. രണ്ട് സീറ്റുകളിൽ ലീഡ് നിലനിർത്തി എൻഡിഎ പിന്നിലുണ്ട്. അതേസമയം, കണ്ണൂരിൽ യുഡിഎഫ് സ്‌ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രൻ ലീഡ് ചെയ്യുകയാണ്. 2056 വോട്ടിനാണ് ലീഡ്.

Also Read: കെടി ജലീൽ പിന്നിൽ; തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ ലീഡ് ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE