കുട്ടനാട്ടിൽ വൻ മുന്നേറ്റവുമായി ഇടതുമുന്നണി; തോമസ് കെ തോമസിന്റെ ഒറ്റയാൾ പോരാട്ടം

By News Desk, Malabar News
LDF
Representational Image
Ajwa Travels

ആലപ്പുഴ: തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പിച്ച് എൽഡിഎഫിന്റെ മുന്നേറ്റം തുടരുന്നു. 140 മണ്ഡലങ്ങളിൽ 82ലും എൽഡിഎഫ് ലീഡ് ചെയ്യുകയാണ്. 56 സീറ്റുകളിൽ യുഡിഎഫും 2 സീറ്റിൽ എൻഡിഎയും പിന്നിലുണ്ട്.

എൽഡിഎഫ് സ്‌ഥാനാർഥി തോമസ് കെ തോമസിന്റെ ഒറ്റയാൾ പോരാട്ടത്തിനാണ് കുട്ടനാട് മണ്ഡലം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. 2497 വോട്ടുകളിൽ ലീഡ് ചെയ്യുകയാണ് ഇദ്ദേഹം.

Also Read: തപാൽ വോട്ട് കവറിൽ ഒപ്പില്ല; ആരോപണവുമായി ബിജെപി; പാലക്കാട് വോട്ടെണ്ണൽ വൈകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE