മഞ്ചേശ്വരത്ത് യുഡിഎഫ് മുന്നില്‍, ഉദുമയില്‍ എല്‍ഡിഎഫും

By News Desk, Malabar News
Election result malappuram
Ajwa Travels

കാസർഗോഡ്: പോസ്‌റ്റൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഞ്ചേശ്വരത്ത് യുഡിഎഫിന് ലീഡ്. യുഡിഎഫ് സ്‌ഥാനാർഥി എകെഎം അഷ്‌റഫ് 46 വോട്ടുകൾക്കാണ് ലീഡ് നിലനിർത്തുന്നത്. ഉദുമയിൽ എൽഡിഎഫിനാണ് ലീഡ്. എൽഡിഎഫ് സ്‌ഥാനാർഥി അഡ്വ. സിഎച്ച് കുഞ്ഞമ്പു 38 വോട്ടിനാണ് മുന്നിൽ.

Read Also: വടകരയിൽ കെകെ രമ ലീഡ് ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE