പത്തിടങ്ങളില്‍ ഇടതു മുന്നണിക്ക് നേരിയ മുന്‍തൂക്കം

By Staff Reporter, Malabar News
LDF
Ajwa Travels

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ പത്തിടങ്ങളില്‍ ഇടതുമുന്നണിക്ക് നേരിയ മുന്‍തൂക്കം. വൈക്കത്ത് സികെ ആശയും കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രനും മുന്നേറുന്നു.

മട്ടന്നൂരില്‍ കെകെ ശൈലജ, ഏറ്റുമാനൂരില്‍ വിഎന്‍ വാസവന്‍, ധര്‍മടത്ത് പിണറായി വിജയന്‍, പാലായില്‍ ജോസ് കെ മാണി, വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത്, ആറ്റിങ്ങലില്‍ ഒഎസ് അംബിക, തളിപ്പറമ്പില്‍ എംവി ഗോവിന്ദന്‍ എന്നിങ്ങനെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

Read Also: വിജയം ഉറപ്പെന്ന് എ വിജയരാഘവന്‍; പ്രതികരിക്കാതെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE