നാലിടത്ത് ലീഡ് നില ഉയർത്തി ബിജെപി

By News Desk, Malabar News
BJP Attack_kannur
Represeantational Image
Ajwa Travels

പാലക്കാട്: വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി നാലിടങ്ങളിൽ മുന്നിൽ നിൽക്കുന്നു. പാലക്കാട് ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ 1425 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

ഏറ്റവുമധികം ശ്രദ്ധനേടിയ നേമത്തും എൻഡിഎ സ്‌ഥാനാർഥി കുമ്മനം രാജശേഖരൻ മുന്നിട്ടു നിൽക്കുന്നു. ഒപ്പം കോഴിക്കോട് സൗത്തിലും കാസർഗോഡും ബിജെപി സ്‌ഥാനാർഥികൾ തന്നെയാണ് മുന്നിൽ.

Read Also: ധർമ്മടത്ത് പിണറായി വിജയന് ലീഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE