തപാൽ വോട്ടുകൾ എണ്ണിതുടങ്ങി; ആദ്യഫല സൂചനകൾ പുറത്ത്

By Staff Reporter, Malabar News
Kerala election result
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്‌റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യഫല സൂചനകൾ എൽഡിഎഫിന് അനുകൂലം. നിലവിൽ 52 മണ്ഡലങ്ങളിൽ എൽഡിഎഫും 38 മണ്ഡലങ്ങളിൽ യുഡിഎഫും ഒരു സീറ്റിൽ എൻഡിഎയും മുന്നിട്ട് നിൽക്കുന്നു. പല മണ്ഡലങ്ങളിലും വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണിതുടങ്ങി. പിണറായി, ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രമുഖർ പോസ്‌റ്റൽ വോട്ടിൽ മുന്നിൽ നിൽക്കുകയാണ്. കൂടുതൽ മണ്ഡലങ്ങളിലെ ഫലം ഉടൻ അറിയാം.

Read Also: ‘ശബരിമല പ്രതിഫലിക്കില്ല, ഇത്തവണ വിജയം കൂടുതല്‍ സുഗമമം’; കടകംപള്ളി സുരേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE