Sun, Jun 7, 2026
31.3 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ? സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ചർച്ച ചെയ്യാൻ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ നടക്കും. പിണറായി വിജയൻ ഇന്ന് രാത്രി ഡെൽഹിയിലെത്തും. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ച ചെയ്യാൻ നാളെ മുതൽ...

അപ്രതീക്ഷിത തോൽവി, തിരുത്തലുകൾ വരുത്തും, ശക്‌തമായി തിരിച്ചുവരും; പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് പ്രതികരണം. തിരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും വിജയം നേടിയ യുഡിഎഫിനെ അഭിനന്ദിക്കുന്നുവെന്നും പിണറായി വിജയൻ...

പ്രതിപക്ഷ നേതാവായി പിണറായി വേണ്ട, പുതിയൊരാൾ വരണം; സിപിഐ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ പിണറായി വിജയനെതിരെ വിമർശനവുമായി സിപിഐ നേതൃയോഗം. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകുന്നതിനോട് സിപിഐ കേന്ദ്ര നേതൃത്വം എതിർപ്പ് പ്രകടിപ്പിച്ചതായാണ് വിവരം. യോഗത്തിൽ പങ്കെടുത്ത...

സന്ദീപ് വാര്യരുടെ റോഡ് ഷോയ്‌ക്കിടെ സംഘർഷം; കേസെടുത്ത് പോലീസ്

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ റോഡ് ഷോയ്‌ക്കിടെ ഉണ്ടായ സംഘർഷത്തിൽ കേസെടുത്ത് പോലീസ്. പടന്ന കടപ്പുറത്തുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. നൂറോളം യുഡിഎഫ്...

ജനാധിപത്യത്തിന്റെ വിജയം, ആരുടെയും മിടുക്ക് കൊണ്ടല്ല; ജി. സുകുമാരൻ നായർ

കോട്ടയം: കേരളത്തിൽ യുഡിഎഫ് നേടിയ ജയം ജനാധിപത്യത്തിന്റെ വിജയമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൽഡിഎഫ് ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടി, ഒരുമാറ്റം വരാൻ അവർ ആഗ്രഹിച്ചു. അങ്ങനെ ചെയ്‌ത വോട്ടാണ്....

‘കോൺഗ്രസിന് വോട്ട് ചെയ്‌ത ആളുകൾ വിഡ്‌ഢികൾ; തോൽവി പരിശോധിക്കും’

ഉടുമ്പൻചോല: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്‌ത ആളുകൾ വിഡ്‌ഢികളാണെന്ന വിവാദ പരാമർശവുമായി സിപിഎം മുതിർന്ന നേതാവ് എംഎം മണി. തിരഞ്ഞെടുപ്പിനെ മാത്രം അടിസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയല്ല ഞങ്ങളുടേത്. നിരവധി പ്രവർത്തനങ്ങളിൽ ഒരെണ്ണം...

പരാജയത്തിൽ പഠിക്കാനുണ്ട്, സ്വയം പരിശോധിച്ച് തിരുത്തേണ്ട ഭാഗങ്ങൾ ഉണ്ട്; പി. ജയരാജൻ

കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് നാം സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങൾ ഉണ്ടെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം. തിരഞ്ഞെടുപ്പ്...

മുഖ്യമന്ത്രിയാര്? ഹൈക്കമാൻഡ് നടപടികൾ തുടങ്ങി, നിരീക്ഷകർ ഉടൻ കേരളത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യം ഉയരുന്നു. പടനായകൻ വിഡി. സതീശന്റെ പേരാണ് ഉയർന്നു കേൾക്കുന്നതെങ്കിലും, ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്നാണ് വിഡി...
- Advertisement -