പാലക്കാട്: കുഴൽമന്ദത്ത് രണ്ട് കടകളിൽ തീപിടുത്തം. രണ്ട് ബേക്കറികളിലാണ് തീ പടർന്ന് അപകടമുണ്ടായത്. തുടർന്ന് അഗ്‌നിശമന സേനയെത്തി തീയണച്ചു.
ഷോട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
Malabar News: ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം







































