യാത്രക്കാരില്ല; നെടുമ്പാശേരിയിൽ വിമാന സർവീസുകൾ മുടങ്ങുന്നു

By Desk Reporter, Malabar News
kochi airport
Representational Image
Ajwa Travels

നെടുമ്പാശേരി: യാത്രക്കാർ ഇല്ലാത്തതിനാൽ നെടുമ്പാശേരിയിൽ വിമാന സർവീസുകൾ മുടങ്ങുന്നു. പ്രധാനമായും ആഭ്യന്തര സർവീസുകളാണ് റദ്ദാക്കുന്നത്. ബംഗളൂരു, മുംബൈ, ഡെൽഹി, ചെന്നൈ, പാറ്റ്‌ന തുടങ്ങി 20ഓളം ആഭ്യന്തര സർവീസുകളാണ് നെടുമ്പാശേരിയിൽ നിന്ന്​ മാത്രം റദ്ദാക്കിയത്.

കേരളത്തിലേക്ക് ഗൾഫ് നാടുകളിൽ നിന്നും വിമാനങ്ങൾ എത്തുന്നുണ്ട് എങ്കിലും ഖത്തർ, ഒമാൻ എന്നിവിടങ്ങളിലേക്ക്​ മാത്രമാണ് യാത്രക്കാരെ തിരികെ കൊണ്ടുപോകുന്നത്. മറ്റ് വിമാനങ്ങൾ കാലിയായാണ് മടങ്ങുന്നത്. സർവീസുകൾ റദ്ദാക്കുന്നതിനാൽ വിമാനത്താവളവുമായി ബന്ധപ്പെട്ട് കരാർ അടിസ്‌ഥാനത്തിൽ നിയോഗിക്കപ്പെട്ട പലർക്കും ജോലി ഇല്ലാതാവുന്നു എന്നും പരാതിയുണ്ട്.

Read also: ബംഗാളില്‍ ലോക്ക്‌ഡൗൺ ലംഘിച്ച് ധർണ; ബിജെപി എംഎൽഎമാർ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE