തിരുവനന്തപുരം: തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ കോര്‍പറേഷന്‍, ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഫ് മുന്നേറ്റം തുടരുന്നു. മൂന്ന് കോര്‍പറേഷനുകളിലും, 20 ഗ്രാമ പഞ്ചായത്തുകളിലും എല്‍ഡിഎഫിനാണ് മുന്നേറ്റം. മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിനാണ് മുന്നേറ്റം. 19 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. 13 ഇടങ്ങളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ കണക്കില്‍ 15 ഇടത്താണ് യുഡിഎഫ് മുന്നേറുന്നത്. ഒരിടത്ത് ബിജെപിയും മുന്നേറുന്നുണ്ട്.
Read also: തദ്ദേശ തിരഞ്ഞെടുപ്പ്; വിവിധ ജില്ലകളില്‍ നിരോധനാജ്‌ഞ







































