തദ്ദേശ തിരഞ്ഞെടുപ്പ്; വിവിധ ജില്ലകളില്‍ നിരോധനാജ്‌ഞ

By Syndicated , Malabar News
curfew in kozhikkod_Malabar news
Ajwa Travels

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിലും   കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ചില  സ്‌റ്റേഷന്‍ പരിധികളിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട്  സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇന്നുമുതൽ 22 വരെയാണ് മലപ്പുറം ജില്ലയിൽ നിരോധനാജ്‌ഞ.

കോഴിക്കോട് ജില്ലയുടെ വടക്കന്‍ അതിര്‍ത്തി മേഖലകളില്‍ രണ്ട് ദിവസത്തെക്കാണ്  നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. നാദാപുരം, വടകര, പേരാമ്പ്ര, വളയം, കുറ്റ്യാടി പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്‌ഞ.  കാസര്‍കോട് ജില്ലയില്‍ ഹൊസ്ദുര്‍ഗ്, ബേക്കല്‍, ചന്തേര, നീലേശ്വരം, മേല്‍പറമ്പ്, വിദ്യാനഗര്‍, കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം എന്നീ പത്ത് പൊലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്‌ഞ.

Read also: വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ക്ക് നിരോധനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE