ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്‌ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ഒരു ജവാന് വീരമൃത്യു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. പൂഞ്ച് ജില്ലയിലെ കൃഷ്‌ണ ഘട്ടി സെക്‌ടറിലാണ് പാക് പ്രകോപനം ഉണ്ടായത്. 10 ജെഎകെ റൈഫിള്‍സ് യൂണിറ്റിലെ ഹവില്‍ദാര്‍ നിര്‍മല്‍ സിങ്ങാണ് പാക് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ വീരമൃത്യു വരിച്ചത്.
Read Also: ജെഎൻയു ഹോസ്‌റ്റലിൽ കോവിഡ് കാലത്ത് തങ്ങിയ വിദ്യാർഥികൾക്ക് 2000 രൂപ പിഴ