ന്യൂഡെല്‍ഹി: നെഞ്ചുവേദനയെ തുടർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഡെല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
പരിശോധനകള്‍ എല്ലാം നടത്തിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ നിരീക്ഷണത്തിലാണ് രാഷ്ട്രപതി.
Kerala News: സംസ്ഥാനത്ത് 45 വയസ് കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ ഏപ്രില്‍ 1 മുതല്‍; സർവം സജ്ജം







































