കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയില്‍ സ്‌റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായിരുന്നു ഷാനവാസ്.
Malabar News: നിലമ്പൂർ തേക്ക് മ്യൂസിയം ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും
ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നാണ് കഴിഞ്ഞ തവണ ഷാനവാസ് വിജിയിച്ചത്. അന്ന് ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് അധികാരത്തിലെത്തിയത്.







































