മലപ്പുറം: സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാ സെക്രട്ടറിയേറ്റ് ബുധനാഴ്‌ച ഉച്ചക്ക് 2.30ന് മലപ്പുറം സുന്നി മഹലില്‍ ചേരുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര അറിയിച്ചു.
Related News: മുസ്‌ലിം സ്‌ത്രീകളെ പൊതുമണ്ഡലത്തിൽ മൽസരിപ്പിക്കേണ്ട; ലീഗിനോട് സുന്നി നേതാവ്



































