Fri, Jan 23, 2026
18 C
Dubai
Home Tags 50 Taliban militants killed in Afghanistan

Tag: 50 Taliban militants killed in Afghanistan

രാജ്യത്ത് നിന്നും തിരിച്ചയച്ച അഫ്‌ഗാൻ എംപിക്ക് ഇന്ത്യയിൽ അടിയന്തര വിസ

ന്യൂഡെൽഹി: ഡെൽഹിയിലെ വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ച അഫ്‌ഗാൻ എംപിക്ക് അടിയന്തിര വിസ അനുവദിച്ച് ഇന്ത്യ. അഫ്‌ഗാൻ വനിതാ എംപി രംഗിന കർഗർക്കാണ് ഇന്ത്യ അടിയന്തിര വിസ അനുവദിച്ചത്. ഈ മാസം 20ആം തീയതിയാണ്...

ഇരട്ടസ്‍ഫോടനം; കാബൂളിൽ മരിച്ചവരുടെ എണ്ണം 60 ആയി

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിന്റെ കവാടത്തിൽ നടന്ന ഇരട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി ഉയർന്നു. കൂടാതെ 140 പേർക്ക് ആക്രമണത്തെ തുടർന്ന് പരിക്കേറ്റതായും അഫ്‌ഗാൻ അധികൃതർ വ്യക്‌തമാക്കി. 12 യുഎസ്...

രേഖകളില്ല; അഫ്‌ഗാൻ വനിതാ എംപിയെ ഇന്ത്യ തിരിച്ചയച്ചു

ന്യൂഡെൽഹി: ഇന്ത്യയിൽ എത്തിയ തന്നെ അധികൃതർ തിരിച്ചയച്ചതായി അഫ്‌ഗാനിസ്‌ഥാനിൽ നിന്നുള്ള വനിതാ എംപി രംഗീന കാര്‍ഗറിന്റെ ആരോപണം. ഓഗസ്‌റ്റ് 20ന് ഡെൽഹിയിലെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് തിരിച്ചയച്ചതെന്ന് എംപി ആരോപിച്ചു....

രക്ഷാപ്രവർത്തനം; അഫ്‌ഗാനിൽ നിന്ന് ഇന്ത്യയുടെ സഹായം തേടിയത് 15,000 പേർ

ന്യൂഡെൽഹി: താലിബാൻ തീവ്രവാദികളുടെ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് ഇന്ത്യയുടെ സഹായം തേടി ഹെൽപ് ഡെസ്‌കുമായി ഇതുവരെ ബന്ധപ്പെട്ടത് 15,000 പേരെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. അതേസമയം, കഴിയുന്ന അത്രയും ആളുകളെ വേഗത്തിൽ തന്നെ...

അഫ്‌ഗാൻ വിഷയം; ഒഴിപ്പിക്കൽ നടപടി 31ന് പൂർത്തിയാക്കും, നാളെ സർവകക്ഷി യോഗം

ന്യൂഡെൽഹി: അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യുന്നതിനായി നാളെ രാജ്യത്ത് സർവകക്ഷി യോഗം ചേരും. അഫ്‌ഗാൻ നയം പ്രഖ്യാപിക്കുന്നതിന് മുൻപായി കേന്ദ്രസർക്കാരിന് വ്യത്യസ്‌ത വിഷയങ്ങളിൽ നയപരമായ തിരുമാനം കൈക്കൊള്ളണം. അതിനാൽ തന്നെ പ്രതിപക്ഷ പാർട്ടികളുടെ...

‘ഓപ്പറേഷൻ ദേവി ശക്‌തി’; അഫ്‌ഗാനിലെ രക്ഷാ ദൗത്യത്തിന് കേന്ദ്രം പേരിട്ടു

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്നുള്ള രക്ഷാദൗത്യത്തിന് പേരിട്ട് കേന്ദ്ര സർക്കാർ. 'ഓപ്പറേഷൻ ദേവി ശക്‌തി' എന്നാണ് രക്ഷാ ദൗത്യത്തെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിശേഷിപ്പിച്ചത്. രക്ഷാ ദൗത്യത്തിന്റെ ഭാഗമായ വ്യോമസേനക്കും എയർ ഇന്ത്യക്കും വിദേശകാര്യ...

78 ഇന്ത്യക്കാരെ കൂടി ഡെൽഹിയിൽ എത്തിച്ചു; കൂട്ടത്തിൽ സിസ്‌റ്റർ തെരേസയും

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്നും രക്ഷാദൗത്യത്തിന്റെ ഭാഗമായി താജികിസ്‌ഥാനിൽ എത്തിച്ച ഇന്ത്യക്കാരെ ഡെൽഹിയിൽ എത്തിച്ചു. 78 ഇന്ത്യക്കാർ അടങ്ങുന്ന വിമാനമാണ് താജികിസ്‌ഥാനിൽ നിന്നും ഡെൽഹിയിൽ എത്തിയത്. ഇതിൽ മലയാളിയായ സിസ്‌റ്റർ തെരേസ ക്രാസ്‌റ്റയും ഉൾപ്പെടുന്നുണ്ട്. കൂടാതെ...

അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ; സഹായവുമായി 6 വിദേശ രാജ്യങ്ങൾ

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായവുമായി കൂടുതൽ വിദേശ രാജ്യങ്ങൾ രംഗത്ത്. നിലവിൽ അമേരിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി, ഫ്രാന്‍സ്, യുഎഇ, ഖത്തര്‍ എന്നീ 6 രാജ്യങ്ങളാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ 6...
- Advertisement -