Tag: 50 Taliban militants killed in Afghanistan
‘പെൺകുട്ടികൾ പത്ത് വയസിൽ പഠനം അവസാനിപ്പിക്കണം’; വിലക്കുമായി താലിബാൻ
കാബൂൾ: പെൺകുട്ടികളുടെ പഠനത്തിൽ വീണ്ടും വിലക്കുമായി താലിബാൻ. പെൺകുട്ടികൾ പത്ത് വയസിൽ പഠനം അവസാനിപ്പിക്കണമെന്നാണ് പുതിയ നിർദ്ദേശം. പത്ത് വയസിന് മുകളിലുള്ള വിദ്യാർഥികളെ സ്‌കൂളിലോ പരിശീലന കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കരുതെന്ന് സ്‌കൂൾ മേധാവികൾക്ക് താലിബാൻ...
നാല് പേരുടെ കൈകൾ പരസ്യമായി വെട്ടിമാറ്റി താലിബാൻ
കാബൂള്‍: പരസ്യമായി മനുഷ്യരുടെ കൈകൾ വെട്ടിമാറ്റിയും ചാട്ടവാറടി ശിക്ഷ നടപ്പിലാക്കിയതും താലിബാൻ അതിന്റെ ആശയാടിത്തറയുടെ തനിസ്വരൂപം വീണ്ടും പ്രകടമാക്കുന്നു. വൻ ജനക്കൂട്ടത്തിന് മുന്നിലാണ് ഒൻപത് പേരെ ചാട്ടവാറടിക്കുകയും നാല് പേരുടെ കൈകൾ പരസ്യമായി...
അഫ്‌ഗാൻ വോളിബോൾ താരത്തെ താലിബാന്‍ തലയറുത്ത് കൊന്നതായി വെളിപ്പെടുത്തല്‍
കാബൂള്‍: അഫ്‌ഗാനിസ്‌ഥാൻ വനിതാ ജൂനിയര്‍ നാഷണല്‍ വോളിബോള്‍ ടീം അംഗത്തെ താലിബാന്‍ തലയറുത്ത് കൊന്നതായി റിപ്പോർട്. പരിശീലകനാണ് മഹജബിന്‍ ഹക്കിമി എന്ന വനിതാ വോളിബോള്‍ അംഗത്തെ ഒക്‌ടോബർ ആദ്യം താലിബാന്‍ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയത്....
‘അഫ്‌ഗാനിൽ അല്‍ഖ്വയ്‌ദ കരുത്ത് നേടും; പൂർണ സൈനിക പിൻമാറ്റം പാടില്ലായിരുന്നു’
വാഷിംഗ്‌ടൺ: താലിബാൻ പിന്തുണയോടെ അഫ്‌ഗാനിസ്‌ഥാനിൽ അല്‍ഖ്വയ്‌ദ അതിവേഗം കരുത്താർജിക്കുമെന്ന് അമേരിക്കൻ സംയുക്‌ത സൈനിക മേധാവിയുടെ മുന്നറിയിപ്പ്. ഒരു കൊല്ലത്തിനകം അല്‍ഖ്വയ്‌ദ അമേരിക്കക്ക് ഭീഷണിയാകുമെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്‌റ്റാഫ് ചെയർമാൻ മാർക്...
അമേരിക്കയെ പിന്തുടരേണ്ട; ഷേവിങ് അവസാനിപ്പിക്കാൻ ബാർബർമാരോട് താലിബാൻ
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ ബാർബർമാരോട് ഷേവിങ്, താടി വെട്ടൽ സേവനങ്ങൾ അവസാനിപ്പിക്കാൻ താലിബാന്റെ ഉത്തരവ്. താടി വെട്ടുന്നത് ഇസ്‌ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് പറഞ്ഞാണ് താലിബാൻ നടപടി. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ ശിക്ഷ നേരിടേണ്ടിവരുമെന്ന...
അഫ്‌ഗാനിൽ കൈവെട്ടും വധശിക്ഷയും ഏർപ്പെടുത്തും; താലിബാൻ നേതാവ്
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ കൈവെട്ടും വധശിക്ഷയും ഉൾപ്പടെയുള്ള കടുത്ത നിയമങ്ങൾ ഉടൻ തിരിച്ചെത്തുമെന്ന് താലിബാൻ സ്‌ഥാപക നേതാക്കളിൽ ഒരാളായ മുല്ലാ നൂറുദ്ദീൻ തുറബി. അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിലാണ് തുറബിയുടെ പ്രസ്‌താവന.
"സ്‌റ്റേഡിയത്തിൽ ശിക്ഷ നടപ്പാക്കിയതിൽ...
അഫ്ഗാനിലെ ജലാലാബാദില്‍ സ്‌ഫോടനം: രണ്ട് മരണം; നിരവധിപേർക്ക് പരിക്ക്
കാബൂള്‍: അഫ്ഗാനിലെ ജലാലാബാദില്‍ നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെന്ന് താലിബാന്‍. രണ്ടിലധികം ആളുകള്‍ മരിച്ചെന്നും 20ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും താലിബാന്‍ വക്‌താക്കള്‍ അറിയിച്ചു. ഐഎസ് ഭീകരരുടെ ശക്‌തി കേന്ദ്രത്തിലാണ് സ്‌ഫോടനം...
‘തെറ്റുപറ്റി’; കാബൂളിലെ ഡ്രോൺ ആക്രമണത്തിൽ ക്ഷമ ചോദിച്ച് യുഎസ്
വാഷിംഗ്‌ടൺ: കഴിഞ്ഞ മാസം അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ തെറ്റ് പറ്റിയതായി തുറന്ന് സമ്മതിച്ച് യുഎസ്. അമേരിക്കയുടെ സൈനിക കമാൻഡറാണ് തെറ്റ് തുറന്ന് സമ്മതിച്ചത്. നഗരത്തിലെ വിമാനത്താവളത്തിൽ നടന്ന ചാവേർ...