Fri, Jan 23, 2026
15 C
Dubai
Home Tags A vijayaraghavan

Tag: a vijayaraghavan

സ്വർണക്കടത്ത്; സിപിഎമ്മിനെതിരെ മാദ്ധ്യമ ഗൂഢാലോചനയെന്ന് എ വിജയരാഘവൻ

പാലക്കാട്: സ്വർണക്കടത്തിൽ സർക്കാർ വ്യക്‌തതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്‌ഥാന ആക്‌റ്റിങ് സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു പ്രവണതക്കും സന്ധി ചെയ്യില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഒരു വിഭാഗം മാദ്ധ്യമങ്ങൾ ഗൂഢാലോചന...

‘പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്‌തത്‌’; എ വിജയരാഘവന്‍

തിരുവനന്തപുരം:  ബ്രണ്ണൻ കോളേജ് വിഷത്തിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വാക്കുകളോട് പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്‌തതെന്നും വിഷയം അവിടെ അവസാനിച്ചെന്നും എ വിജയരാഘവന്‍.  തന്റെ പദവിക്ക് യോജിക്കാത്ത രീതിയിലാണ് സുധാകരൻ സംസാരിച്ചതെന്നും...

കേന്ദ്രത്തിന്റെ വാക്‌സിൻ നയം; 28ന് സിപിഎമ്മിന്റെ പ്രതിഷേധ പരിപാടി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധവുമായി സിപിഎം. ഏപ്രിൽ 28ന് വീടുകള്‍ക്ക് മുന്നിൽ പ്ളക്ക് കാര്‍ഡുകളുമേന്തി പ്രതിഷേധിക്കും. വാക്‌സിന്‍ നയം ജനങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ...

മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ അനുവദിക്കില്ല; എ വിജയരാഘവന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ വി മുരളീധരനെ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. പദവിയുടെ മാന്യത അറിയാത്ത കേന്ദ്രമന്ത്രി കേരളീയര്‍ക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും തിരുത്തണം. മുഖ്യമന്ത്രിയെ...

തിരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കണം; എ വിജയരാഘവന്‍

തൃശൂർ: രാജ്യസഭാ തിരഞ്ഞെടുപ്പ് വിഷയത്തിൽ കമ്മീഷനെതിരെ സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്‌ഥാപനമാണ്. അതിനാൽ ജനാധിപത്യ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കണം. എന്നാൽ രാജ്യസഭാ തിരഞ്ഞെടുപ്പ് വിഷയത്തിൽ...

സമാധാന ചര്‍ച്ചയില്‍ ഒന്നിച്ചു നിൽക്കണം; എ വിജയരാഘവന്‍

തൃശൂര്‍: യുഡിഎഫ് നിലപാട് അക്രമത്തെ പ്രോൽസാഹിപ്പിക്കുന്നു എന്ന് സിപിഎം സംസ്‌ഥാന ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കണ്ണൂരിലെ സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഫ് തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരിച്ച നിലപാട് ശരിയായോ എന്ന്...

ഭരണഘടനാ സ്‌ഥാപനങ്ങൾ ബിജെപി നിയന്ത്രണത്തിൽ; എ വിജയരാഘവൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്‌ഥാപനങ്ങൾ ബിജെപിയുടെ വരുതിയിൽ ആയെന്നാണ് പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ വിജയരാഘവന്റെ വിമർശനം....

ചികിൽസ പൂർത്തിയായി; കോടിയേരി തിരിച്ചെത്തുന്നു

കണ്ണൂര്‍: സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണന്‍ തിരിച്ചെത്തുന്നു. ചികില്‍സാ കാരണങ്ങള്‍ മുന്‍നിര്‍ത്തി നവംബര്‍ മുതല്‍ സിപിഎം സെക്രട്ടറി സംസ്‌ഥാന സ്‌ഥാനത്തു നിന്ന് കോടിയേരി അവധിയെടുത്തിരുന്നു. ചികില്‍സ വിജയകരമായി പൂര്‍ത്തിയാക്കിയ കോടിയേരി...
- Advertisement -