കേന്ദ്രത്തിന്റെ വാക്‌സിൻ നയം; 28ന് സിപിഎമ്മിന്റെ പ്രതിഷേധ പരിപാടി

By Staff Reporter, Malabar News
A-Vijayaraghavan
എ വിജയരാഘവന്‍
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധവുമായി സിപിഎം. ഏപ്രിൽ 28ന് വീടുകള്‍ക്ക് മുന്നിൽ പ്ളക്ക് കാര്‍ഡുകളുമേന്തി പ്രതിഷേധിക്കും. വാക്‌സിന്‍ നയം ജനങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.

കേന്ദ്രനയം വെല്ലുവിളിയാണ്. ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ് ഇതെന്നാണ് സിപിഎം നിലപാട്. വാക്‌സിൻ ചലഞ്ച് ചലഞ്ച് സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വലിയ ബാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ണികളും അനുഭാവികളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് വിജയരാഘവൻ ആവശ്യപ്പെട്ടു.

Read Also: സിനിമക്കും ലോക്ക്ഡൗൺ; തിയേറ്ററുകൾ ഈ മാസം 30 മുതൽ അടച്ചിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE