Mon, Jun 8, 2026
31.3 C
Dubai
Home Tags CPIM

Tag: CPIM

‘ആദ്യം അവരോട് മുഖ്യമന്ത്രി ആരെന്ന് ചോദിക്കൂ, എന്നിട്ട് മതിയല്ലോ പ്രതിപക്ഷ നേതാവ്’

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരെന്ന ചോദ്യത്തിന് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി. രാമകൃഷ്‌ണൻ. ആദ്യം മുഖ്യമന്ത്രി എപ്പോൾ വരുമെന്ന് അവരോട് ചോദിക്കൂ. മുഖ്യമന്ത്രിയെ യുഡിഎഫ് ആദ്യം തിരഞ്ഞെടുക്കട്ടെ. അതിന് ശേഷം പ്രതിപക്ഷ നേതാവിനെ...

പ്രതിപക്ഷ നേതാവ് ആര്? കേരളത്തിലെ തോൽവി ഗൗരവതരം, പിബി യോഗം തുടരുന്നു

തിരുവനന്തപുരം: സിപിഐഎം പൊളിറ്റ് ബ്യൂറോ രണ്ടാം ദിവസവും ഡെൽഹിയിൽ തുടരുന്നു. എകെജി ഭവനിൽ നടക്കുന്ന യോഗത്തിൽ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ തിരിച്ചടിയെ കുറിച്ചുള്ള വിശദ റിപ്പോർട് സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ...

ഒടുവിൽ ബിജെപിയിലേക്ക്; ഉടൻ അംഗത്വം സ്വീകരിക്കുമെന്ന് എസ്. രാജേന്ദ്രൻ

മൂന്നാർ: സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. ഞാൻ ബിജെപിയിൽ ചേരും. ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കുമെന്നും...

സിപിഎം നേതാക്കൾക്കെതിരെ വെളിപ്പെടുത്തൽ; ശരത്തിനെതിരെ നടപടി ഉണ്ടായേക്കും

തൃശൂർ: സിപിഎമ്മിനെ പിടിച്ചുലച്ച് ശബ്‌ദരേഖാ വിവാദം. ജില്ലയിലെ പ്രധാന നേതാക്കൾക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ വിപി ശരത് പ്രസാദ് ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിലാണ് സിപിഎം...

ജി സുധാകരനെ സന്ദർശിച്ച് കെസി വേണുഗോപാൽ; സൗഹാർദപരമായ കൂടിക്കാഴ്‌ചയെന്ന് നേതാക്കൾ

ആലപ്പുഴ: സിപിഎം അവഗണന സംബന്ധിച്ച വിവാദങ്ങൾ പുകയുന്നതിനിടെ, ജി സുധാകരനെ സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ആലപ്പുഴ പറവൂരിലെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്‌ച. അമ്പലപ്പുഴയിലെ ഏരിയാ സമ്മേളനത്തിൽ നിന്ന് ജി സുധാകരനെ...

ജി സുധാകരനെ പൂർണമായി ഒഴിവാക്കി സിപിഎം; അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് ക്ഷണമില്ല

ആലപ്പുഴ: അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിൽ നിന്ന് ജി സുധാകരനെ പൂർണമായി ഒഴിവാക്കി സിപിഐഎം. ഉൽഘാടന വേദിയിലേക്ക് സുധാകരന് ക്ഷണമുണ്ടായിരുന്നില്ല. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ക്ഷണമില്ല. ജി സുധാകരന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ...

ആലോചിച്ച് ചിന്തിച്ച് ഉത്തമബോധ്യത്തിൽ പറഞ്ഞ കാര്യം, മാപ്പ് പറയില്ല; എൻഎൻ കൃഷ്‌ണദാസ്‌

പാലക്കാട്: മാദ്ധ്യമപ്രവർത്തകർക്ക് എതിരായി പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായി സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്‌ണദാസ്‌. ഞാൻ ആലോചിച്ച് ചിന്തിച്ച് ഉത്തമബോധ്യത്തിൽ പറഞ്ഞ കാര്യമാണ്. ഷുക്കൂറിന്റെ വീട്ടിൽ ഒരുപാട് ആളുകൾ തടിച്ചുകൂടി...

‘പുറത്താക്കൽ നടപടി തിരക്കഥയുടെ ഭാഗം’; സംസ്‌ഥാന കമ്മിറ്റിക്ക് പരാതി നൽകുമെന്ന് പ്രമോദ് കോട്ടൂളി

കോഴിക്കോട്: പിഎസ്‌സി കോഴവിവാദവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെതിരെ സംസ്‌ഥാന കമ്മിറ്റിക്ക് പരാതി നൽകുമെന്ന് പ്രമോദ് കോട്ടൂളി. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് പ്രമോദ് കോട്ടൂളിയുടെ ആരോപണം. നിയമ വിദഗ്‌ധരുമായി...
- Advertisement -