സ്വർണക്കടത്ത്; സിപിഎമ്മിനെതിരെ മാദ്ധ്യമ ഗൂഢാലോചനയെന്ന് എ വിജയരാഘവൻ

By News Desk, Malabar News
a vijayaraghavan
Ajwa Travels

പാലക്കാട്: സ്വർണക്കടത്തിൽ സർക്കാർ വ്യക്‌തതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്‌ഥാന ആക്‌റ്റിങ് സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു പ്രവണതക്കും സന്ധി ചെയ്യില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഒരു വിഭാഗം മാദ്ധ്യമങ്ങൾ ഗൂഢാലോചന നടത്തുകയാണെന്ന് വിജയരാഘവൻ ആരോപിച്ചു. തെറ്റായ പ്രചാരണത്തിലൂടെ സിപിഎമ്മിനെ അക്രമിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ദുരുദ്ദേശപരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

Also Read: ബലാൽസംഗ കേസ്; മയൂഖ ജോണിയുടെ പരാതിയിൽ യുവതിയുടെ മൊഴിയെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE