Fri, Jan 23, 2026
18 C
Dubai
Home Tags Aam admi party

Tag: aam admi party

ഗോവ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട പട്ടിക പുറത്ത് വിട്ട് ആം ആദ്‌മി

പനാജി: സംസ്‌ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാംഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് ഗോവ ആം ആദ്‌മി പാര്‍ട്ടി. കഴിഞ്ഞ ദിവസം പുറത്ത്‌വിട്ട പട്ടിക പോലെ പത്ത് പേരാണ് പുതിയ ലിസ്‌റ്റിലുമുള്ളത്....

പഞ്ചാബിൽ ബിജെപി-കോണ്‍ഗ്രസ് രഹസ്യ ധാരണ; ആം ആദ്‌മി

ജലന്ധര്‍: ബിജെപിയും കോണ്‍ഗ്രസും പഞ്ചാബിൽ രഹസ്യ ധാരണ നടത്തിയെന്ന് എഎപി. പഞ്ചാബിലെ മേയര്‍ തിരഞ്ഞെടുപ്പിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ എഎപി നേതാക്കളായ ജര്‍നയില്‍ സിംഗും രാഘവ് ചദ്ദയുമാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ...

യുപി തിരഞ്ഞെടുപ്പ്; ആം ആദ്മിയും എസ്‌പിയും സഖ്യത്തിനെന്ന് റിപ്പോർട്

ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ ആം ആദ്മിയും സമാജ്‌വാദി പാര്‍ട്ടിയും സഖ്യത്തിനെന്ന് റിപ്പോർട്. 2022ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സമാജ്‌വാദി പാർട്ടിയുമായി സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് ആം ആദ്മി രാജ്യസഭാ എംപി സഞ്‌ജയ് സിംഗ്...

പഞ്ചാബ് തിരഞ്ഞെടുപ്പ്; എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുമെന്ന് പ്രവചനം

ചണ്ഡീഗഢ്: പഞ്ചാബില്‍ ആം ആദ്‌മി പാര്‍ട്ടി (എഎപി) ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വേ പ്രവചനം. എബിപിസി വോട്ടര്‍ അഭിപ്രായ സര്‍വേയിലാണ് ഈ കാര്യം പറയുന്നത്. 2022ലാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ആദ്യമാണ്...

പഞ്ചാബ് കോൺഗ്രസ് നേതാവ് രമണ്‍ ബഹല്‍ ആം ആദ്‌മിയിൽ

ഗുരുദാസ്‌പൂര്‍: പഞ്ചാബിലെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് രമണ്‍ ബഹല്‍ ആം ആദ്‌മിയില്‍ ചേര്‍ന്നു. മുന്‍ ഐജി കുന്‍വര്‍ വിജയ് പര്‍താപ് സിംഗിന് ശേഷം മജ്ഹ മണ്ഡലത്തിൽ നിന്നും പാര്‍ട്ടി വിടുന്ന നേതാവാണ് രമണ്‍....

കേന്ദ്ര സര്‍ക്കാർ ഏജൻസി പാർട്ടിക്ക് പ്രേമലേഖനം നൽകി; ആം ആദ്‌മി നേതാവ്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രിയപ്പെട്ട ഏജന്‍സിയില്‍ നിന്ന് പാര്‍ട്ടിക്ക് ഒരു ‘പ്രേമലേഖനം’ ലഭിച്ചതായി ആം ആദ്‌മി നേതാവ് രാഘവ് ചദ്ദ. ആം ആദ്‌മി പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്‌ത ചോദ്യം ചെയ്യലിന്...

പഞ്ചാബ് ഭരണം ആം ആദ്മിക്കെന്ന് സര്‍വേ ഫലം; ബിജെപിക്ക് ഒറ്റ സീറ്റെന്നും റിപ്പോർട്

ലുധിയാന: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭരണം ലഭിക്കുമെന്ന് അഭിപ്രായ സര്‍വേ ഫലം. എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേയിലാണ് ആം ആദ്മി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പറയുന്നത്. 117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭാ...

ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാൾ

ന്യൂഡെല്‍ഹി: ഗുജറാത്തില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കത്തയച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞദിവസം ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ കാല്‍നട മാര്‍ച്ചിനിടയില്‍...
- Advertisement -