Tag: AAP
ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് എതിരെ അരവിന്ദ് കെജ്‌രിവാൾ
ന്യൂഡെൽഹി: സര്‍ക്കാരിനെ അറിയിക്കാതെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഉദ്യോഗസ്‌ഥരെ നേരിട്ട് വിളിച്ച് യോഗം നടത്തിയ ഡെല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടിയെ വിമര്‍ശിച്ച് മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബൈജാലിന്റെ നടപടി ഭരണഘടന...
എയിംസ് ജീവനക്കാരനെ കൈയേറ്റം ചെയ്‌ത സംഭവം; എഎപി എംഎൽഎ സോംനാഥ് ഭാരതിക്ക് 2 വർഷം...
ന്യൂഡെൽഹി: എയിംസിലെ സുരക്ഷാ ജീവനക്കാരനെ കൈയേറ്റം ചെയ്‌ത കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ്. 2016ൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് കോടതി വിധി. തടവിന് പുറമേ...
യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച ആം ആദ്മി നേതാവിന്റെ ദേഹത്ത് മഷിയൊഴിച്ചു
ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു. പോലീസ് ഉദ്യോഗസ്‌ഥരോട് സംസാരിക്കുന്നതിനിടെ ആണ് ഇദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ വെച്ചായിരുന്നു സംഭവം.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ...
ബിജെപിക്ക് വെല്ലുവിളി; ഗുജറാത്തില്‍ മല്‍സരിക്കാനൊരുങ്ങി ആം ആദ്‍മി
ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി സ്‌ഥാനര്‍ഥികളുടെ ആദ്യ പട്ടിക പുറത്തു വിട്ട് ആം ആദ്മി പാര്‍ട്ടി. തീരുമാനത്തിന്റെ ഭാഗമായി 504 സ്‌ഥാനാര്‍ഥികള്‍ ഉള്‍പ്പെടുന്ന ആദ്യ പട്ടിക എഎപി എംഎല്‍എയും പാര്‍ട്ടി വക്‌തവുമായ അതിഷി...
തുറസ്സായ സ്‌ഥലത്ത് മാലിന്യങ്ങള്‍ കത്തിച്ചു; ഒരു കോടി പിഴയിട്ട് കേജ്‌രിവാള്‍ സര്‍ക്കാര്‍
ന്യൂഡെല്‍ഹി: തുറസ്സായ സ്‌ഥലത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നതിന് നോര്‍ത്ത് ഡെല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനെതിരെ ഒരു കോടി രൂപ പിഴയിട്ട് കേജ്‌രിവാള്‍ സര്‍ക്കാര്‍. പിഴ ചുമത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി...
എഎപിക്കെതിരെ പ്രക്ഷോഭം; പങ്കെടുക്കണമെന്ന് അണ്ണാ ഹസാരെയോട് ബി.ജെ.പി
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ബി.ജെ.പി നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കുചേരണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെക്ക് കത്ത്. ഡൽഹി ബി.ജെ.പി പ്രസിഡന്റ് ആദേഷ് ഗുപ്തയാണ് തിങ്കളാഴ്ച ഇക്കാര്യം ആവശ്യപ്പെട്ട്...
ഷഹീൻബാഗ് സമരം ബിജെപിയുടെ ഗൂഢാലോചന; ആരോപണവുമായി ആം ആദ്മി പാർട്ടി
ന്യൂഡൽഹി: പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായി മാറിയ ഡൽഹിയിലെ ഷഹീൻബാഗ് സമരം ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപണമുന്നയിച്ച് ആം ആദ്മി പാർട്ടിയുടെ സംസ്ഥാന നേതൃത്വം രംഗത്ത്. ഷഹീൻബാഗ് സമരത്തിലെ മുൻനിരയിൽ...