Thu, Jan 22, 2026
20 C
Dubai
Home Tags Abu Dhabi News

Tag: Abu Dhabi News

സഞ്ചാര സൗഹൃദ നഗരം; ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അബുദാബി

ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ റിസ്‌ക് മാനേജ്മെന്റ് ടെക്‌നോളജി, ട്രാവൽ വിദഗ്‌ധരായ സേഫ്ച്വർ, റിസ്‌ക് ലൈൻ കമ്പനികൾ നടത്തിയ സർവേയിലാണ് ലോകത്തെ പത്ത് സുരക്ഷിത നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. സർവേ...
indigo-airlines

കരിപ്പൂർ- അബുദാബി ഇൻഡിഗോ വിമാനം ഈ മാസം 20 മുതൽ സർവീസ് ആരംഭിക്കുന്നു

കോഴിക്കോട്: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം അബുദാബിയിലേക്ക് സർവീസ് ആരംഭിക്കുന്നു. ഈ മാസം 20 മുതൽ ദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം...
Abu Dhabi

സഞ്ചാരികളെ ആകർഷിക്കാൻ അബുദാബി; ടൂറിസം ഫീസ് കുറച്ചു

അബുദാബി: സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി അബുദാബി ടൂറിസം വകുപ്പ്. ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സർക്കാർ ഫീസ് കുറക്കാൻ അബുദാബി കൾച്ചർ ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചു. സെപ്‌റ്റംബർ ഒന്ന് മുതൽ ഫീസിളവ് പ്രാബല്യത്തിൽ വരും. ഹോട്ടലുകളിൽ താമസിക്കാൻ...
Go Air Flight Services Decided To Start Service From Abu Dhabi To Kochi

അബുദാബി-കൊച്ചി; വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഗോ എയർ

അബുദാബി: അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് ഗോ എയർ. ജൂൺ 28ആം തീയതിയാണ് ആദ്യ സർവീസ് ആരംഭിക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. ചൊവ്വ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായി ആഴ്‌ചയിൽ...
Abu Dhabi Al Bateen Airport Closed For Runway Upgrades

അബുദാബി അൽബത്തീൻ എക്‌സിക്യൂട്ടീവ് എയർപോർട്ട് അടച്ചു

അബുദാബി: റൺവേ വികസിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി അൽബത്തീൻ എക്‌സിക്യൂട്ടിവ് എയർപോർട്ട് അടച്ചു. 2 മാസത്തേക്കാണ് എയർപോർട്ട് അടച്ചത്. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കുന്ന തരത്തിലാണ് റൺവേ വികസിപ്പിക്കുന്നത്. ജൂലൈ 20ആം തീയതി വരെയാണ്...
Abu Dhabi

ഭക്ഷ്യസുരക്ഷാ ലംഘനം; അബുദാബിയിൽ 2 റസ്‌റ്റോറന്റുകൾ അടപ്പിച്ചു

അബുദാബി: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച റസ്‌റ്റോറന്റുകൾക്ക് എതിരെ നടപടി സ്വീകരിച്ച് അധികൃതർ. പരിശോധനയെ തുടർന്ന് 2 റസ്‌റ്റോറന്റുകളാണ് അബുദാബിയിൽ അടപ്പിച്ചത്. അൽതാന റസ്‌റ്റോറന്റ്, പാക്ക് റസ്‌റ്റോറന്റ് എന്നിവയാണ് പൂട്ടിയത്. ഭക്ഷണം പാകം ചെയ്യുമ്പോഴും, സൂക്ഷിക്കുമ്പോഴും, വിതരണം...
Heavy Vehicles Ban On Abu Dhabi On Eid Day

പെരുന്നാൾ ദിനത്തിൽ വലിയ വാഹനങ്ങൾക്ക് ഉച്ചവരെ പ്രവേശന വിലക്ക്; അബുദാബി

അബുദാബി: പെരുന്നാൾ ദിനത്തിൽ വലിയ വാഹനങ്ങൾക്ക് ഉച്ചവരെ പ്രവേശന വിലക്ക് ഏർപ്പെടുത്തി അബുദാബി. ട്രക്ക്, ലോറി, 50 പേരിൽ കൂടുതൽ സഞ്ചരിക്കാവുന്ന ബസ് എന്നിവക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. അബുദാബി, അൽഐൻ എന്നീ റോഡുകളിലാണ്...
Fine For Hanging Laundry On Balcony In Abu Dhabi

ബാൽക്കണികളിൽ വസ്‌ത്രം പുറത്തു കാണുന്ന രീതിയിൽ വിരിച്ചാൽ പിഴ; അബുദാബി

അബുദാബി: ജനാലകളിലും ബാൽക്കണികളിലും വസ്‍ത്രങ്ങൾ പുറത്തു കാണുന്ന വിധത്തിൽ വിരിക്കുന്നത് നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുമെന്ന് വ്യക്‌തമാക്കി അബുദാബി മുൻസിപ്പാലിറ്റി. വസ്‍ത്രങ്ങളും വീട്ടുപകരണങ്ങളും പരസ്യമായി പ്രദർശിപ്പിക്കുന്നത് കെട്ടിടത്തിന്റെയും നഗരത്തിന്റെയും സൗന്ദര്യം കെടുത്തുമെന്നും, പുറത്ത് കാണാത്ത വിധത്തിൽ...
- Advertisement -