Tag: Accident Death
പഞ്ചറായ വാനിന്റെ ടയർ മാറ്റുന്നതിനിടെ ലോറി ഇടിച്ചു കയറി; രണ്ട് മരണം
ആലപ്പുഴ: ജില്ലയിലെ പൊന്നാംവെളി ദേശീയപാതയിൽ പിക്കപ്പ് വാനിന്റെ ടയർ മാറ്റുന്നതിനിടെ ലോറി ഇടിച്ചു കയറി 2 മരണം. മരിച്ചവരിൽ ഒരാൾ പിക്കപ്പ് വാനിന്റെ ഡ്രൈവർ എറണാകുളം ചൊവ്വര സ്വദേശി ബിജുവാണ്. രണ്ടാമത്തെയാളെ ഇതുവരെ...
വെള്ളപ്പാറയിലെ അപകട മരണം; കെഎസ്ആര്‍ടിസി ഡ്രൈവർ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്‌റ്റിൽ. തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പ് ആണ് അറസ്‌റ്റിലായത്. കുഴൽമന്ദം പോലീസ് ആണ് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്....
പെരുമ്പാവൂരിൽ ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു
പെരുമ്പാവൂർ: ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ മണ്ണൂർ സ്വദേശികളായ കുരിക്ക മാലിൽ വീട്ടിൽ സാജു (20), മണപ്പാട്ട് വീട്ടിൽ ഹരികൃഷ്‌ണൻ (17) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30ന് കീഴില്ലം...
‘ചികിൽസ കിട്ടാന്‍ 10 മിനിറ്റ് വൈകി’; വിദ്യാര്‍ഥിയുടെ മരണത്തില്‍ ആശുപത്രിക്കെതിരെ ആരോപണം
ഇടുക്കി: ബൈക്ക് അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥി മരിച്ചത് ചികിൽസ വൈകിയതിനെ തുടര്‍ന്നെന്ന് സഹപാഠികള്‍. കായംകുളം സ്വദേശി ഉണ്ണിക്കുട്ടന്റെ മരണത്തിലാണ് സഹപാഠികള്‍ തൊടുപുഴ ജില്ലാ ആശുപത്രിക്ക് എതിരെ ആരോപണം ഉന്നയിച്ചത്.
തൊടുപുഴയിലെ സ്വകാര്യ പോളിടെക്‌നിക്കിലെ മൂന്നാം വർഷ...
അസമിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചു; പത്ത് മരണം
ദിസ്‌പൂർ: അസമിൽ ഛട് പൂജ കഴിഞ്ഞ് മടങ്ങിയ സംഘം വാഹനാപകടത്തിൽപ്പെട്ടു. പത്ത് പേർ മരിച്ചു. അസമിലെ കരീംഗഞ്ചിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗം പേരും സ്‍ത്രീകളും കുട്ടികളുമാണ്. എതിർദിശയിൽ നിന്ന്...
സെപ്റ്റിക് ടാങ്ക് മാലിന്യം റോഡിൽ; ചവിട്ടിതെന്നി വീണ് വയോധികൻ മരിച്ചു
കൊച്ചി: എറണാകുളം കണ്ണമാലിയില്‍ മാലിന്യത്തില്‍ ചവിട്ടിതെന്നി വീണ് ഒരാള്‍ മരിച്ചു. കാട്ടിപ്പറമ്പ് സ്വദേശി പിഎ ജോര്‍ജ് (92) ആണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ ജോര്‍ജ് മാലിന്യത്തില്‍ ചവിട്ടി തെന്നി തലയിടിച്ച് വീഴുകയായിരുന്നു....
നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ചു; കോട്ടയത്ത് 2 മരണം
കോട്ടയം: കോട്ടയത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് അപകടം. രണ്ട് പേർ മരിച്ചു. നിർമ്മാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്‌ഥാന പാതയിൽ മണിമല ബിഎസ്എൻഎൽ ഓഫിസിന് മുന്നിൽ ആണ് അപകടം...
കിഴക്കമ്പലത്ത് കാറിടിച്ച് രണ്ട് സ്‌ത്രീകൾ മരിച്ചു; ഡ്രൈവർക്കും ദാരുണാന്ത്യം
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് രോഗിയുമായി പോകുകയായിരുന്ന കാർ കാൽനട യാത്രക്കാർക്ക് മേൽ ഇടിച്ചുകയറി. അപകടത്തിൽ രണ്ട് സ്‌ത്രീകൾ മരിച്ചു. കാർ ഡ്രൈവറായ ഡോക്‌ടറും ഹൃദയാഘാതം മൂലം മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
നിയന്ത്രണം തെറ്റിയ...





































