അസമിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചു; പത്ത് മരണം

By Web Desk, Malabar News
accident in saudi-Malayali died
Representational Image
Ajwa Travels

ദിസ്‌പൂർ: അസമിൽ ഛട് പൂജ കഴിഞ്ഞ് മടങ്ങിയ സംഘം വാഹനാപകടത്തിൽപ്പെട്ടു. പത്ത് പേർ മരിച്ചു. അസമിലെ കരീംഗഞ്ചിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗം പേരും സ്‍ത്രീകളും കുട്ടികളുമാണ്. എതിർദിശയിൽ നിന്ന് വന്ന ട്രക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒൻപത് പേർ അപകട സ്‌ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഒരാളെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്‌ഥൻ പറയുന്നു.

Also Read: ആൾക്കൂട്ട കൊലപാതകം; യുപി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ബിബിസി റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE