Fri, Jan 23, 2026
21 C
Dubai
Home Tags Accident

Tag: accident

മുൻ മിസ് കേരള ജേതാക്കളുടെ മരണം; സിസിടിവി ദൃശ്യങ്ങൾ ഹോട്ടലുടമ ഒളിപ്പിച്ചു, ദുരൂഹത

കൊച്ചി: മുൻ മിസ് കേരള ജേതാക്കളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിയ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിൽ ഉടമയെ ചോദ്യം ചെയ്യും. നവംബര്‍ ഒന്നാം തീയതി ഈ ഹോട്ടലിലെ ഡി.ജെ...

രാജസ്‌ഥാനിലെ വാഹനാപകടം; നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ജയ്‌പൂർ: രാജസ്‌ഥാനിലെ ബാർമർ- ജോദ്‌പൂർ ദേശീയപാതയിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎം കെയർ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം...

രാജസ്‌ഥാനിൽ ട്രക്കും ബസും കൂട്ടിയിടിച്ചു; 12 മരണം

ജയ്‌പൂർ: രാജസ്‌ഥാനിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. ഇന്ന് രാവിലെ ബാർമർ- ജോദ്‌പൂർ ദേശീയ പാതയിലാണ് ദാരുണ സംഭവമുണ്ടായത്. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. രാവിലെ പത്ത് മണിയോടെ...

മുൻ മിസ് കേരളയുൾപ്പടെ മരിച്ച അപകടം; ഹോട്ടല്‍ ഹാര്‍ഡ് ഡിസ്‌ക് ഇന്ന് പരിശോധിക്കും

കൊച്ചി: കാറപകടത്തില്‍ മുന്‍ മിസ് കേരള ജേതാക്കളടക്കം മൂന്നുപേർ മരിച്ച സംഭവത്തില്‍ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് പോലീസ് ഇന്ന് പരിശോധിക്കും. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കാണ് വിശദമായ പരിശോധനയ്‌ക്ക്...

കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ചുകയറി; അച്ഛനും മകനും ദാരുണാന്ത്യം

തിരുവനന്തപുരം: കഴക്കൂട്ടം ഇൻഫോസിസിന് സമീപം വാഹനാപകടത്തിൽ രണ്ട് മരണം. കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ അച്ഛനും അഞ്ച് വയസുള്ള മകനും മരിച്ചു. നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്കാണ് സ്‌കൂട്ടർ ഇടിച്ചുകയറിയത്. ബാലരാമപുരത്ത്...

മുൻ മിസ് കേരളയുൾപ്പടെ മൂന്ന് പേർ മരിച്ച കേസ്; ഹോട്ടലിൽ പരിശോധനയുമായി പോലീസ്

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ് അഞ്‌ജന ഷാജൻ , ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആഷിഖ് എന്നിവർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഫോർട്ട് കൊച്ചി ക്‌ളബ് 18...

മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെ മരിച്ച അപകടത്തിൽ ഡ്രൈവർ അറസ്‌റ്റിൽ

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ് അഞ്‌ജന ഷാജൻ , ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആഷിഖ് എന്നിവരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ഡ്രൈവർ അബ്‌ദുൾ റഹ്‌മാൻ അറസ്‌റ്റിൽ. വാഹനമോടിച്ച ഇയാൾ മദ്യലഹരിയിൽ...

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ഒരു മരണം

റിയാദ്: സൗദി അറേബ്യയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് യുവാവ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്‍ദുല്ലയുടെ മകൻ റിഷാദ് അലി(28)യാണ് മരിച്ചത്. മദീന പള്ളിയിൽ സന്ദർശനം നടത്തി, ബദർ...
- Advertisement -