Fri, Jan 23, 2026
21 C
Dubai
Home Tags Accident

Tag: accident

തടിലോറി ഓട്ടോറിക്ഷയ്‌ക്ക് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: തടികയറ്റി വന്ന ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മേക്കൊഴൂരിൽ ശനിയാഴ്‌ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ഓട്ടോഡ്രൈവർ ഉതിമൂട് മാമ്പാറ വീട്ടിൽ ഷൈജു...

യുപിയിൽ ട്രാക്‌ടര്‍ മറിഞ്ഞ് 11 മരണം

ജാന്‍സി: യുപിയിൽ ട്രാക്‌ടര്‍ മറിഞ്ഞ് കുട്ടികളും സ്‍ത്രീകളുമടക്കം 11 പേര്‍ മരിച്ചു. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്. ജാന്‍സിയിലെ ഖനിയിലാണ് അപകടം നടന്നത്. റോഡിൽ നിലയുറപ്പിച്ച കന്നുകാലികളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ട്രാക്‌ടർ നിയന്ത്രണം...

ദസറ ആഘോഷങ്ങൾക്കിടെ ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി; നാല് മരണം

റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ജയ്‌ഷ്‌പുർ നഗറിൽ ദസറ ആഘോഷങ്ങൾക്കായി ഒത്തുകൂടിയ ജനക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി നാല് പേർ മരിച്ചു. 16 പേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ പാതൽഗാവോൺ...

പോത്തന്‍കോട് കാറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരം: പോത്തന്‍കോട് കാറും ബൈക്കും കൂട്ടിയിടിച്ച്‌ എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. എറണാകളും കോതമംഗലം സ്വദേശി നിധിന്‍ ഹരിയാണ് മരിച്ചത്. നിധിന്റെ കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ നാലരയോടെ പോത്തന്‍കോട് ചന്തവിളയില്‍ വെച്ചായിരുന്നു അപകടം....

പാലക്കാട് സൈനിക ഉദ്യോഗസ്‌ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ആറ് പേർക്ക് പരിക്ക്

പാലക്കാട്: ജില്ലയിൽ സൈനിക ഉദ്യോഗസ്‌ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആറ് ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് കഞ്ചിക്കോടാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞാണ്...

നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ചു; കോട്ടയത്ത് 2 മരണം

കോട്ടയം: കോട്ടയത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് അപകടം. രണ്ട് പേർ മരിച്ചു. നിർമ്മാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്‌ഥാന പാതയിൽ മണിമല ബിഎസ്എൻഎൽ ഓഫിസിന് മുന്നിൽ ആണ് അപകടം...

നെയ്യാര്‍ഡാം പരിസരത്ത് ബൈക്ക് അപകടം; യുവാവിന് പരിക്ക്

തിരുവനന്തപുരം: നെയ്യാര്‍ഡാം പരിസരത്ത് ബൈക്ക് റൈസിംഗ് നടത്തുന്നതിനിടെ അപകടം. വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഉണ്ണികൃഷ്‌ണന് അപകടത്തിൽ പരിക്കേറ്റു. യുവാക്കളുടെ ബൈക്ക് റൈസിംഗിനിടെ അതുവഴി നന്ന നാട്ടുകാരില്‍ ഒരാളുടെ ബുള്ളറ്റുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍...

ബസ് മറിഞ്ഞ് വീട് തകർന്ന സംഭവം; നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി കുടുംബം

കാസർഗോഡ്: പാണത്തൂരിൽ വീടിന് മുകളിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി കുടുംബം. ജനുവരി മൂന്നിനാണ് പാണത്തൂരിൽ നിയന്ത്രണംവിട്ട ബസ് സമീപത്തെ വീടിന് മുകളിലേക്ക് മറിഞ്ഞത്. പാണത്തൂർ സ്വദേശി ജോസഫിന്റെ വീടിന്...
- Advertisement -