Tag: accident
തൃപ്പൂണിത്തുറയിലെ പാലം അപകടം; നാല് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
എറണാകുളം: തൃപ്പൂണിത്തുറയിലെ പാലം അപകടവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. പാലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്‌റ്റന്റ് എഞ്ചിനിയർ, ഓവർസിയർ എന്നിവർക്കാണ് സസ്‌പെൻഷൻ. കരാറുകാരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടെങ്കിൽ...
അപകടത്തിൽപെട്ട ബസിന് തീപിടിച്ചു; കർണാടകയിൽ ഏഴ് പേർ വെന്തുമരിച്ചു
ബെംഗളൂരു: കർണാടകയിലെ കൽബുർഗി ജില്ലയിലെ കമലാപുരിയിൽ ബസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ വെന്തുമരിച്ചു. വെള്ളിയാഴ്‌ച പുലർച്ചെയാണ് അപകടമുണ്ടായത്. ഡീസൽ ടാങ്കിലെ ചോർച്ചയെ തുടർന്നാണ് ബസിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം....
കോഴിക്കോട് ടൂറിസ്‌റ്റ് ബസുകൾ കൂട്ടിയിടിച്ചു; നാൽപതോളം പേർക്ക് പരിക്ക്
കോഴിക്കോട്: ചേവരമ്പലം ബൈപ്പാസിൽ ടൂറിസ്‌റ്റ് ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരിക്ക്. കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. തിരുനെല്ലി തീർഥാടനത്തിന് പോയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ മെഡിക്കൽ കോളേജ്...
രാജസ്‌ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ടു
ജയ്‌പൂർ: രാജസ്‌ഥാനിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ടു. 16നും 22നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 7 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. ഭരത്പൂർ ജില്ലയിൽ ബർഖേദ ഗ്രാമത്തിന്...
മൂന്നാർ ഗ്യാപ് റോഡിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം
മൂന്നാർ: മൂന്നാർ ഗ്യാപ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. ഗ്യാപ് റോഡിൽ നിന്ന് കാർ താഴ്‌ചയിലേക്ക് മറിഞ്ഞാണ് ആന്ധ്രാ സ്വദേശികളായ രണ്ടുപേർ മരിച്ചത്. എട്ട് മാസം പ്രായമായ ഒരു കുഞ്ഞും ഒരു...
രാജസ്‌ഥാൻ മന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടു
ജയ്‌സാൽമീർ: രാജസ്‌ഥാൻ ന്യൂനപക്ഷകാര്യ മന്ത്രി സാലിഹ് മുഹമ്മദിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ജയ്‌സാൽമീറിലേക്കുള്ള യാത്രാമധ്യേ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയെ മറികടക്കവേ ആയിരുന്നു അപകടം. കേരുവിന് 2 കിലോമീറ്റർ മുന്നിലുള്ള വളവിൽ മന്ത്രിയുടെ വാഹനം...
വാഗമണ്ണിലേക്ക് പോയ ടൂറിസ്‌റ്റ് ബസ് മറിഞ്ഞു; മുപ്പതോളം വിദ്യാർഥികൾക്ക് പരിക്ക്
വടക്കാഞ്ചേരി: അകമല ധർമശാസ്‌ത്ര ക്ഷേത്രത്തിന് സമീപം ടൂറിസ്‌റ്റ് ബസ് 20 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. രാവിലെ ഏഴരയോടെ ആയിരുന്നു അപകടം.
ബസിൽ...
പാമ്പൻ പാലത്തിൽ നിന്ന് യുവാവ് കടലിലേക്ക് തെറിച്ചുവീണു; സാഹസിക രക്ഷാപ്രവർത്തനം
ചെന്നൈ: രാമേശ്വരം പാമ്പൻ പാലത്തിൽ നിന്ന് വാഹനാപകടത്തെ തുടർന്ന് കടലിലേക്ക് തെറിച്ചുവീണ യുവാവിനെ മൽസ്യ തൊഴിലാളികൾ കയറിൽ കെട്ടിവലിച്ച് രക്ഷപെടുത്തി. 200 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ മുകേഷിനെയാണ് മൽസ്യ തൊഴിലാളികൾ...