Tag: accident
പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം
കോഴിക്കോട്: പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
കണ്ടെയ്‌നർ ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ...
കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടം; രണ്ട് മരണം
കണ്ണൂർ: പുതുവർഷത്തിൽ ജില്ലയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിലാണ് ഇന്ന് പുലർച്ചെ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ വടകര സ്വദേശികളായ അമൽജിത്, അശ്വന്ത് എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ട ഒരാളുടെ...
ചവറയിലെ വാഹനാപകടം; മുഴുവൻ ചിലവുകളും മൽസ്യഫെഡ് വഹിക്കും
കൊല്ലം: ചവറയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട മൽസ്യ തൊഴിലാളികളുടെ സംസ്‌കാരം ഉൾപ്പടെയുള്ള മുഴുവൻ ചിലവുകളും മൽസ്യഫെഡ് വഹിക്കുമെന്ന് ചെയർമാൻ മനോഹരൻ അറിയിച്ചു. പരിക്കേറ്റവരുടെ ചികിൽസയും മൽസ്യഫെഡ് വഹിക്കും.
അപകടത്തിൽ തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാംബരം...
കൊല്ലത്ത് വാഹനാപകടം; നാല് മൽസ്യ തൊഴിലാളികൾ മരിച്ചു, 24 പേർക്ക് പരിക്ക്
കൊല്ലം: ചവറയിൽ മിനിബസും വാനും കൂട്ടിയിടിച്ച് നാല് മൽസ്യ തൊഴിലാളികൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പുലർച്ചെ 12.30ഓടെയാണ് അപകടമുണ്ടായത്. കരുണാംബരം (56), ബർക്കുമെൻസ് (45), ജസ്‌റ്റിൻ (56),...
മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു; നാല് പോലീസുകാർക്ക് പരിക്ക്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു. മുഖ്യമന്ത്രിയുടെ വാർണിങ് പൈലറ്റ് വാഹനമാണ് കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ വച്ച് അപകടത്തിൽ പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ...
കോളേജിനുള്ളിൽ അപകട ഡ്രൈവിങ്; വിദ്യാർഥിനിക്ക് പരിക്ക്
തിരുവനന്തപുരം: ക്രിസ്‌മസ് ആഘോഷത്തിനിടെ കോളേജിനുള്ളിൽ വിദ്യാർഥി അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് വിദ്യാർഥിനിക്ക് പരിക്ക്. വർക്കല എസ്‌എൻ കോളേജിലാണ് സംഭവം. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉൾപ്പടെ മറ്റ് നാല് വാഹനങ്ങളും കാർ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിൽ...
വാഹനാപകടം; സിനിമ-സീരിയൽ താരം ഉൾപ്പടെ അഞ്ചുപേർക്ക് പരിക്ക്
ശ്രീകൃഷ്‌ണപുരം: വാഹനാപകടത്തിൽ സിനിമ-സീരിയൽ താരം തനിമയ്‌ക്ക് പരിക്ക്. മണ്ണാർക്കാട്ട് നിന്ന് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ താരം സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. തനിമയ്‌ക്കും സഹയാത്രികരായ രമ, ബിന്ദു, മീനാക്ഷി, പ്രദീപ് കുമാർ എന്നിവർക്കും...
ആന്ധ്രയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞു; ഒൻപത് മരണം
വെസ്‌റ്റ് ഗോദാവരി: ആന്ധ്ര പ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. വെസ്‌റ്റ് ഗോദാവരി ജില്ലയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
അശ്വരോപേട്ടയിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്....






































