കൊല്ലം: ചവറയിൽ മിനിബസും വാനും കൂട്ടിയിടിച്ച് നാല് മൽസ്യ തൊഴിലാളികൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പുലർച്ചെ 12.30ഓടെയാണ് അപകടമുണ്ടായത്. കരുണാംബരം (56), ബർക്കുമെൻസ് (45), ജസ്റ്റിൻ (56), ബിജു (35) എന്നിവരാണ് മരിച്ചത്.
Also Read: ഒമൈക്രോൺ; സംസ്ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം, ആൾക്കൂട്ടവും പാടില്ല