Fri, Jul 24, 2026
35.2 C
Dubai
Home Tags Accident

Tag: accident

ബൈക്ക് യാത്രികനെ ഇടിച്ചിട്ട് കെഎസ്ആർടിസി ബസ്; യുവാവിന് പരിക്ക്

പാലക്കാട്: പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ഇടിച്ചു ബൈക്ക് യാത്രികൻ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. പട്ടാമ്പി വിളയൂരിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിളയൂർ സെന്ററിൽ ഇന്നലെ വൈകിട്ട് 7.30ന് ആയിരുന്നു അപകടം. ഇടത് വശം...

വാഹനാപകടം; കോട്ടയത്ത് രണ്ട് പേർ മരിച്ചു

കോട്ടയം: ജില്ലയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശികളായ മനോജ്, കുട്ടൻ എന്നിവരാണ് മരിച്ചത്. കുറവിലങ്ങാട് മോനിപ്പള്ളിയിൽ വച്ചാണ് നിയന്ത്രണം വിട്ട കാറും ടോറസ് ലോറിയും...

വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച ട്രക്ക് കാറിനുമേൽ മറിഞ്ഞു; അഞ്ച് മരണം

ന്യൂഡെൽഹി: ജാർഖണ്ഡിലുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട ട്രക്ക് അഞ്ചോളം വാഹനങ്ങളിൽ ഇടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. അമിത വേഗതയിൽ എത്തിയ ട്രെയിലർ ട്രക്ക് അഞ്ചോളം വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം ഒരു കാറിന് മുകളിലേക്ക്...

മുണ്ടക്കയത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം

കോട്ടയം: മുണ്ടക്കയത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കോരുത്തോട് സ്വദേശി ജോജി സെബാസ്‌റ്റ്യൻ ആണ് മരിച്ചത്. കോരുത്തോട് കോസടി ഷാപ്പുംപടിക്ക് സമീപമാണ് അപകടം നടന്നത്. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു അപകടം. കാർ...

ആന്ധ്രയിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; 9 മരണം

ആന്ധ്രാപ്രദേശ്: സംസ്‌ഥാനത്ത്‌ അനന്തപൂർ ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് സ്‍ത്രീകളും രണ്ട് കുട്ടികളും ഉൾപ്പടെ 9 പേർ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിർ ദിശയിൽ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്....

ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം

കോട്ടയം: ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം. ചങ്ങനാശേരി സ്വദേശികളായ അജ്‌മൽ റോഷൻ (27), അലക്‌സ്(26), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ചങ്ങനാശേരി എസ്ബി കോളേജിനു മുന്നിലാണ്...

ഓട്ടോറിക്ഷക്ക് മുകളിൽ മണൽ ലോറി മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

മുംബൈ: ഓട്ടോറിക്ഷക്ക് മുകളിൽ മണൽ ലോറി മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്‌ച വൈകുന്നേരം മുംബൈയിലെ ദുർഗാ നഗറിലെ ജോഗേശ്വരി വിക്രോളി ലിങ്ക് റോഡിന് സമീപമാണ് അപകടമുണ്ടായത്. മണൽ നിറച്ചെത്തിയ ലോറി...

കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു; ആറുപേർക്ക് പരിക്ക്

കണ്ണൂർ: പരിയാരം ഏഴിലോട് ദേശീയ പാതയിൽ കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു. തൃക്കരിപ്പൂർ പൂച്ചോലിൽ ഇബ്രാഹിമിന്റെ മകൻ അഹമ്മദാണ് (22) മരിച്ചത്. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വടകര സ്വദേശി മസ്‌ക്കർ, പെരുമ്പ സുഹൈർ,...
- Advertisement -